Ads Area

10 days training on basics of stock marketing

സ്റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് കൂടുതലറിയാന്‍ പത്ത് ദിവസത്തെ പരിശീലനം

ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

എന്‍എസ്ഇ, ബിഎസ്ഇ, നിഫ്റ്റി, സെന്‍സെക്‌സ് തുടങ്ങിയവയെക്കുറിച്ച് നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടോ? ഓഹരി വിപണി സംബന്ധിച്ച എല്ലാവിധ സംശയങ്ങളും നീക്കുന്നതിനായി അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി SIAS പത്ത് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 

സീറോധ, അപ്സ്റ്റോക്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്റ്റോക്കുകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള പരിശീലനവും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. ഓഹരി വിപണിയെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ അറിവ് ലഭിക്കുന്നതിനും സുരക്ഷിതമായ ദീര്‍ഘകാല നിക്ഷേപത്തിനായി ചില ബ്ലൂചിപ് സ്റ്റോക്കുകള്‍ പരിചയപ്പെടുന്നതിനും ട്രെയിംനിംഗ് കോഴ്‌സ് വഴി സാധിക്കും. 

2021 സെപ്റ്റംബര്‍ 15 മുതല്‍ 2021 സെപ്റ്റംബര്‍ 24 വരെയാണ് പരിശീലന കാലയളവ്. ഈ രംഗത്തെ വിദഗ്ദരുമായി അഭിമുഖ സംഭാഷണം നടത്തുന്നതിനും അവസരമുണ്ടാകും. പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് പിന്നീട് റഫറന്‍സ് ചെയ്യുന്നതിനായി ലൈവ് സെഷന്‍ റെക്കോര്‍ഡിംഗിന് ആക്‌സസ് ഉണ്ടാവുന്നതാണ്.

Download Official Notification 

Who can Apply 

  • Beginners in stock marketing 
  • Non-Finance  & Financial Professionals
  • Entrepreneurs
  • Any Individual

Features Of The Workshops 

  • Suitable for beginners
  • You can learn how to use the software
  • Live Interactive sessions with experts!!
  • Flexible timing
  • Recordings of the live sessions will be available

താത്പര്യമുള്ളവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. 

Visit website : CLICK HERE

Start Date: 15 September, 2021 

End Date: 24 September, 2021 

CLICK HERE TO APPLY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics