ആഗസ്റ്റ് 5 ന്റെ പി.എസ്.സി മത്സര പരീക്ഷയിലേക്ക് സ്വാഗതം.
ഇതുവരെ ഈ മത്സരത്തെ പറ്റി വായിച്ചിട്ടില്ലാത്ത ആളുകൾ ദയവായി ഈ പേജ് വായിക്കുക
ദിവസവും , മത്സരത്തിലെ വിജയികളുടെ വിവരവും ലഭിക്കാൻ, പഠനം അലെർട്സ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഇതുവരെ ജോയിൻ ചെയ്യാത്തവർ ജോയിൻ ചെയ്യുക. ലിങ്കിനായി ഈ പോസ്റ്റിന്റെ താഴെയും കൊടുത്തിട്ടുള്ള മഞ്ഞ ബാനർ അമർത്തിയാൽ മതി.
77 ചോദ്യങ്ങളാണ് പഠിക്കാനായി തന്നിട്ടുള്ളത്. രണ്ടു സെറ്റുകളായാണ് ചോദ്യങ്ങൾ. ക്വിസ്സിൽ പത്തു ചോദ്യങ്ങളാണ് ഉള്ളത്.
നിലവാരം : LDC, LGS, Degree തലത്തിൽ ഉള്ളവ
ചോദ്യങ്ങൾ തയ്യാറാക്കിയത് : നിജിൽ
- 🆀 കോശം കണ്ടുപിടിച്ചത് ആരാണ്
- 🅰 റോബർട്ട് ഹുക്ക്
- 🆀 കോശമർമ്മം കണ്ടുപിടിച്ചത് ആര്
- 🅰 റോബർട്ട് ബ്രൗൺ
- 🆀 സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടുപിടിച്ചതാരാണ്
- 🅰 എം ജെ ശ്ലീഡൻ
- 🆀 കോശത്തിലെ പവർ ഹൗസ്
- 🅰 മൈറ്റോകോൺട്രിയ
- 🆀 സസ്യങ്ങളുടെ കോശഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏത് പദാർത്ഥം കൊണ്ടാണ്
- 🅰 സെല്ലുലോസ്
- 🆀 മാംസ സംശ്ലേഷണത്തിന് സഹായിക്കുന്ന കോശം
- 🅰 റൈബോസോംമുകൾ
- 🆀 രാസാഗ്നികൾ നിർമ്മിക്കുന്ന കോശ ഘടകം
- 🅰 റൈബോസോം
- 🆀 ഏറ്റവും വലിയ കോശം ഉള്ളത് ഉള്ളത് ഏതിനാണ്
- 🅰 ഒട്ടകപ്പക്ഷിയുടെ മുട്ടയ്ക്ക്
- 🆀 സസ്യ വർഗ്ഗീകരണ ത്തിൻറെ ജൈവ വർഗീകരണത്തിൽ പിതാവ് എന്നറിയപ്പെടുന്നത്
- 🅰 കാൾ ലിനേയസ്
- 🆀 RMA ധർമ്മം എന്താണ്
- 🅰 മാംസ്യസംശ്ലേഷണം
- 🆀 കോശങ്ങളെ കുറിച്ചുള്ള പഠനം
- 🅰 സൈറ്റോളജി
നെല്ലിൻറെ സങ്കരയിനങ്ങൾ
👉 അന്നപൂർണ
👉 പവിത്രം
👉 ഹ്രസ്വ
തക്കാളിയുടെ പ്രധാന സങ്കരയിനങ്ങൾ
കോഡ് - മുക്തി ലഭിക്കാൻ അനഘ അക്ഷയപാത്രത്തിൽ തക്കാളി കഴിച്ചു
👉 മുക്തി
👉 അനഘ
👉 അക്ഷയ
വഴുതനയുടെ സങ്കരയിനങ്ങൾ
👉 നീലിമ
👉 ഹരിത
👉 ശ്വേത
👉 സൂര്യ
വെണ്ടക്കയുടെ സങ്കരയിനങ്ങൾ
👉 ആർക്ക
👉 കിരൺ
👉 അനാമിക
👉 സൽകീർത്തി
പയറിൻ്റെ സങ്കരയിനങ്ങൾ
👉 ഭാഗ്യലക്ഷ്മി
👉 ജോതിക
👉 ലോല
👉 മാലിക
കോഡ് ഭാഗ്യ ലക്ഷ്മിയും ജ്യോതികയും ലോലമായ പയർ കൊണ്ട് മാലയുണ്ടാക്കി
മരച്ചീനി പ്രധാന സങ്കരയിനങ്ങൾ
👉 H165
👉 ശ്രീജയ
മാമ്പഴം പ്രധാന സങ്കരയിനങ്ങൾ
👉 മൽഗോവ
👉 സന്ധ്യ
👉 നീലം
👉 അൽഫോൺസ