കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിയമനം.
1. സീനിയര്‍ പ്രോഗ്രാമര്‍, ജൂനിയര്‍ പ്രോഗ്രാമര്‍
യോഗ്യത
- ബി.സി.എ /എം.സി.എ/ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രിക്കല്‍
2. ടെസ്റ്റര്‍ പ്രോഗ്രോമര്‍
യോഗ്യത
- ബിരുദം,
- കമ്പ്യൂട്ടര്‍ ലാംഗ്വേജിലുള്ള പരിജ്ഞാനം
3. ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്
യോഗ്യത
- ബിരുദം
4. ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍
യോഗ്യത
- എം.ബിഎ/ബിരുദാനന്തര ബിരുദം
5. ഗ്രാഫിക് ഡിസൈനര്‍
യോഗ്യത
- ഫോട്ടോഷോപ്പ്
- ഇല്ലസ്‌ട്രേറ്റര്‍, പ്രീമിയര്‍ ഇവയിലുള്ള പരിജ്ഞാനം
6. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍
യോഗ്യത
- പ്ലസ് ടു
- എസ്ഇഒ , എസ്ഇഎം പരിജ്ഞാനം
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയിലില്‍ ആഗസ്ത് 12 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
ഇന്റര്‍വ്യൂ സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് കാണുക.
ഫോണ്‍ : 0495 2370176
