നിലവാരം : LDC, LGS, Degree തലത്തിൽ ഉള്ളവ
ചോദ്യങ്ങൾ തയ്യാറാക്കിയത് : നിജിൽ
- ∎ പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത്
- 🅰 റഷ്യ
- ∎ പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് ആരാണ്
- 🅰 ജോസഫ് സ്റ്റാലിൻ
- ∎ ഇന്ത്യയിൽ ആരുടെ ഭരണകാലത്താണ് പഞ്ചവത്സര പദ്ധതി ആരംഭിച്ചത്
- 🅰 ജവഹർലാൽ നെഹ്റു
- ∎ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1951 1956
- ∎ കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
- 🅰 ഒന്നാം പഞ്ചവത്സര പദ്ധതി
- ∎ ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രധാനമായും മുൻതൂക്കം നൽകിയിരുന്നത്
- 🅰 കൃഷി, ജലസേചനം
- ∎ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയതും ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചതും ആയ മലയാളി
- 🅰 കെ എൻ രാജ്
- ∎ വൻകിട ജലസേചന പദ്ധതികൾ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി
- 🅰 ഒന്നാം പഞ്ചവത്സര പദ്ധതി
- ∎ ഹരോൾഡ് ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
- 🅰 ഒന്നാം പഞ്ചവത്സര പദ്ധതി
- ∎ അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന് മഹാക്ഷേത്രങ്ങൾ എന്ന് പരാമർശിച്ചത് ആരാണ്
- 🅰 നെഹ്റു
- ∎ ഹിരാക്കുഡ് ദാമോദർവാലി ഭക്രാനംഗൽ എന്നീ ജലസേചന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി
- 🅰 ഒന്നാം പഞ്ചവത്സര പദ്ധതി
- ∎ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിലാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് വർഷമാണത്
- 🅰 1953
- ∎ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1956 - 61
- ∎ രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്
- 🅰 ഗതാഗത വികസനം വ്യവസായവല്ക്കരണം
- ∎ വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
- 🅰 രണ്ടാം പഞ്ചവത്സര പദ്ധതി
- ∎ മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
- 🅰 രണ്ടാം പഞ്ചവത്സര പദ്ധതി
- ∎ ദുർഗാപൂർ, ബിലായ്, റൂർക്കേല ഇരുമ്പുരുക്ക് ശാലകൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി
- 🅰 രണ്ടാം പഞ്ചവത്സര പദ്ധതി
- ∎ ഹരിത വിപ്ലവം ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് തുടങ്ങിയത്
- 🅰 മൂന്നാം പഞ്ചവത്സര പദ്ധതി
- ∎ മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1961 മുതൽ 66 വരെ
- ∎ മൂന്നാം പഞ്ചവത്സര പദ്ധതി പദ്ധതിയിൽ എന്തിനാണ് മുൻതൂക്കം നൽകിയത്
- 🅰 സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത
- ∎ നാലാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1969 - 74 വരെ
- ∎ ഗാഡ്ഗിൽ മോഡൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ്
- 🅰 നാലാം പഞ്ചവത്സര പദ്ധതി
- ∎ പിഎസ്സിയുടെ ഉത്തരവുപ്രകാരം ഗാഡ്ഗിൽ യോജന മൂന്നാം പഞ്ചവത്സര പദ്ധതിയിലാണ് നിലവിൽ വന്നത്
- ∎ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ്
- 🅰 നാലാം പഞ്ചവത്സര പദ്ധതി (1969)
- ∎ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1974 മുതൽ 79 വരെ
- ∎ അഞ്ചാം പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത് ആരാണ്
- 🅰 ഡിപി ധർ
- ∎ അഞ്ചാം പഞ്ചവത്സര പദ്ധതി തുടങ്ങിയത്
- 🅰 1975 മുതൽ
- ∎ ദാരിദ്ര്യ നിർമാർജനത്തിന് ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ്
- 🅰 അഞ്ചാം പഞ്ചവത്സര പദ്ധതി
- ∎ ആരുടെ ഭരണകാലത്താണ് റോളിംഗ് പ്ലാൻ അവതരിപ്പിച്ചത്
- 🅰 മൊറാർജി ദേശായിയുടെ - 1978 - 80 കാലഘട്ടത്തിൽ
- ∎ റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ്
- 🅰 ഗുണ്ണാർ മിർഡാൽ
- ∎ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
- 🅰 അഞ്ചാം പഞ്ചവത്സര പദ്ധതി
- ∎ ആറാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1980 - 85
- ∎ ആറാം പഞ്ചവത്സര പദ്ധതികൾ പ്രധാനമായും മുൻതൂക്കം നൽകിയിരിക്കുന്നത്
- 🅰 തൊഴിൽ വികസനപദ്ധതികൾക്കായി
- ∎ ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1985 - 90
- ∎ ഏഴാം പഞ്ചവത്സര പദ്ധതി ഏതൊക്കെ മേഖലയിൽ ആണ് പുരോഗതി കൈവരിക്കാൻ സാധിച്ചത്
- 🅰 വാർത്താവിനിമയം
- 🅰 ഗതാഗത മേഖല
- ∎ എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1992 മുതൽ 97 വരെ
- ∎ മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
- 🅰 എട്ടാം പഞ്ചവത്സര പദ്ധതി
- ∎ എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
- 🅰 മാനവവികസനം വ്യവസായങ്ങളുടെ ആധുനികവൽക്കരണം
- ∎ 1992ലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, പഞ്ചായത്തീരാജ് സംവിധാനം (1993) എന്നിവ നിലവിൽ വന്ന പഞ്ചവത്സരപദ്ധതി
- 🅰 എട്ടാം പഞ്ചവത്സര പദ്ധതി
- ∎ ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 1997 - 2002
- ∎ ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി
- 🅰 ഒമ്പതാം പഞ്ചവത്സര പദ്ധതി
- ∎ സ്ത്രീശാക്തീകരണത്തിന് മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി
- 🅰 ഒൻപതാം പഞ്ചവത്സര പദ്ധതിയിൽ
- ∎ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിൻ്റെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി
- 🅰 ഒമ്പതാം പഞ്ചവത്സര പദ്ധതി
- ∎ പത്താം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 2002 മുതൽ 2007 വരെ
- ∎ കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
- 🅰 പത്താം പഞ്ചവത്സര പദ്ധതി
- ∎ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 2007 മുതൽ 2012 വരെ എ
- ∎ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച എന്ന ലക്ഷ്യമായിരുന്നു
- 🅰 പതിനൊന്നാം പഞ്ചവത്സര പദ്ധതി
- ∎ ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻതൂക്കം നൽകിയ പഞ്ചവത്സര പദ്ധതി
- 🅰 11 പഞ്ചവത്സര പദ്ധതി
- ∎ 12ാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം
- 🅰 2012 - 2017
- ∎ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
- 🅰 സുസ്ഥിര വികസനവും
- 🅰 ത്വരിതഗതിയിലുള്ള വളർച്ച
- 🅰 എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച
(ആഗസ്ത് 3 - 00.00 Hours മുതൽ, ആഗസ്ത് 4 - 00.00 വരെ ഉത്തരങ്ങൾ സ്വീകരിക്കും)