പഠനം, ജോലി, അതു കഴിഞ്ഞു ഫീസ്
രജിസ്‌ട്രേഷൻ ഫീസ് അടച്ചു, ജോയ്‌നിങ് കഴിഞ്ഞിട്ട്, മൂന്നു മാസത്തെ കോഴ്സ് ചെയ്തതിനു ശേഷം മാത്രം മുഴുവൻ ഫീസും നൽകുന്ന ഏതെങ്കിലും കോഴ്സ് നിങ്ങൾ എവിടെയെങ്കിലും പഠിച്ചിട്ടുണ്ടോ?
ഇവിടെയത് സാധ്യമാണ്.
ഒരുപാട് മാർക്കും റാങ്കും വാങ്ങി ഡിഗ്രിയും പിജിയുമായി ഒരു ഇന്റർവ്യൂ നു പോവുമ്പോൾ നിങ്ങളോട് ആദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും : "എല്ലാവര്ക്കും ഈ ഡിഗ്രികൾ ഉണ്ട്, മാർക്കും ഉണ്ട്. അതല്ലാതെ നിങ്ങളുടെ പക്കൽ എന്തുണ്ട്?"
ഗൾഫ് രാജ്യങ്ങളിൽ പെട്ടെന്ന് ജോലികൾക്ക് പോകാൻ, കേരളത്തിൽ തന്നെ നിരവധി ജോലികൾ പെട്ടെന്ന് ലഭിക്കാൻ, ഡിഗ്രി യും പിജിയും കഴിഞ്ഞിട്ട് ജോലി ഇല്ലാതെ വളയാതെ ഇരിക്കാൻ, കൈ തൊഴിൽ പഠിച്ചു ഇന്റേൺഷിപ്പോടെ മുന്നോട്ട് പോകാൻ...
ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു
- HOSPITAL ADMINISTRATION
- PSYCHOLOGY-GUIDANCE & COUNSELLING
- HUMAN RESOURCE MANAGEMENT
- DIGITAL MARKETING
- ACCOUNTING (Tally, GST, Excel)
- LOGISTICS MANAGEMENT
- PPTTC - Diploma in Pre Primary Teachers Training Course
100% Placement Assistance
സ്ഥാപനം : Ignite Skill Academy, Albertian institute of science and technology Campus, Near Cochin University, Kochi
കിട്ടുന്നത്?
Govt. അംഗീകാരമുള്ള സിർട്ടിഫിക്കറ്റോടുകൂടി 6 മാസം ദൈർഘ്യമുള്ള വിവിധ കോഴ്സിലേക്കു അപേക്ഷ ക്ഷണിക്കുന്നു (with 3 months Internship)
✅ മികച്ച ജോലി സാധ്യത ഉള്ള ഈ 7 കോഴ്സുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ഇരുന്നു പഠിക്കാം
ഈ മേഖലയിലെ മികച്ച അധ്യാപകർ ക്ലാസുകൾ നയിക്കുന്നു
ശേഷം?
ഈ കോഴ്സ് കഴിഞ്ഞു നൽകുന്ന സിർട്ടിഫിക്കറ്റ് ഇന്ത്യയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രെജിസ്റ്റർ ചെയ്യാവുന്നതും എംബസി അറ്റസ്റേഷനും ഓൺലൈൻ വെരിഫിക്കേഷനും സാധ്യമാകുന്നതുമാണ്.
✍️ Online ആയി എക്സാം എഴുതാം
താല്പര്യം ഉണ്ടോ?
ഇതിനെ പറ്റി അറിയാനും ശേഷം ചേരാനും താല്പര്യം ഉള്ളവർ താഴെ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു നൽകിയാൽ മാത്രം മതി.
