EC Tuition Master എന്ന മൊബൈൽ പഠന ആപ്പിന്റെ സെയിൽസ്,ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യം ഉള്ള ആളുകൾക്ക് ജോലി.
9, SSLC വിദ്യാർത്ഥി കൾക്കുള്ള ഡിജിറ്റൽ ട്യൂഷൻ app. 499 രൂപയുടെ ഒരു വർഷത്തെ കോഴ്സ് സ്‌കൂൾ കുട്ടികളെ കൊണ്ട് എടുപ്പിക്കുക എന്നതാണ് ജോലിയുടെ പ്രധാന കർത്തവ്യം.
ഒരു ദിവസം പരമാവധി 5000 രൂപ വരെ ഉണ്ടാക്കാൻ സാധിക്കും. പുരുഷന്മാർ ആയ ആളുകൾക്കെ അവസരം ഉള്ളൂ. ചുരുങ്ങിയത് 18 വയസ്സെങ്കിലും ആയിട്ടുണ്ടാകണം. ഒരു മൊബൈൽ ഫോൺ സ്വന്തമായി ഉണ്ടാകണം എന്ന് മാത്രമാണ് നിബന്ധന. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമേയല്ല.
ഈ ജോലി പാർട്ട് ടൈം ആയിട്ടും ചെയ്യാം, വേണ്ടവർക്ക് ഫുൾ ടൈം ആയും ചെയ്യാം. വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ജോലിയാണിത്.
താല്പര്യമുള്ളവർ പൂർണ്ണമായും വായിച്ചു അപേക്ഷിക്കുക. സെലക്ട് ആയാൽ 500 രൂപയുടെ ഐഡി ക്രീയേഷന് ചിലവ് ഉണ്ട്..
അപേക്ഷിക്കാനായി താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴി വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യുക.