സെയിൽസ് എക്സിക്യൂട്ടീവ്
മൂന്നിടങ്ങളിലാണ് സെയിൽസ് ജോലികൾ നിലവിൽ ലഭ്യമായിട്ടുള്ളത്
1. മദർ കെയർ
ബ്രിട്ടീഷ് കമ്പനിയായ മദർ കെയർ ന്റെ അവന്യൂസ് മാൾ അൽ റായ് ലുള്ള സ്ഥാപനത്തിലേക്കാണ് സെയിൽസ് എക്സിക്യൂട്ടീവായിട്ട ആളുകളെ എടുക്കുന്നത്. അൽഷായ ആരംഭിച്ച ഈ ഫ്രാന്ഷിസിയാണ് മദർ കെയർ കമ്പനിയുടെ ആദ്യത്തെ അന്താരാഷ്ട്ര സ്റ്റോറും. അടിസ്ഥാനപരമായ ഐടി പരിജ്ഞാനം ആവശ്യമാണ്. ബിരുദം ഉള്ളവർക്ക് കൂടുതൽ സാധ്യത. പ്രൊഡക്ടുകളുടെ കൃത്യമായ വിവരപ്പട്ടിക എപ്പോഴും പഠിച്ചിട്ടുണ്ടാകണം.
അപേക്ഷിക്കാൻ താലപര്യം ഉള്ളവർ താഴെയുള്ള ലിങ്ക് വഴി ഔദ്യോഗിക വെബ്‌സൈറ്റിലെ പേജിൽ പോയി അപേക്ഷിക്കുക
2. വിക്ടോറിയാസ് സീക്രട്ട്
ലോക പ്രശസ്ത വസ്ത്രവിപണന കമ്പനിയാണ് വിക്ടോറിയാസ് സെക്രെറ്റ്. കുവൈത്തിലെ സാല്മിയയിലുള്ള മറീന മാളിലാണ് ഇവരുടെ ഫ്രാഞ്ചൈസി പ്രവർത്തിക്കുന്നത്. സൗന്ദര്യ വർധക പ്രൊഡക്ടുകളെ കുറിച്ച് പഠിക്കാനും, നിലവിലെ കമ്പോളത്തിലെ മറ്റു സ്ഥാപനങ്ങളിലെ പ്രൊഡക്ടുകളുമായി താരതമ്യം ചെയ്തു വിപണന പട്ടിക ഓർത്തു വെക്കാനും കഴിയണം. കസ്റ്റമേഴ്സ് വരുമ്പോൾ, സ്ഥാപനത്തിന്റെ ഓരോ പ്രോഡക്ടും എന്ത് കൊണ്ട് മികച്ചതാണെന്ന് കൃത്യമായി പറഞ്ഞു കൊടുക്കാൻ കഴിയണം.
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക
3. ഹാർവി നിക്കോൾസ്
ലോകപ്രശസ്ത അപ്പാരൽ വസ്ത്രപ്രണ്ടാണ് ഹാർവി നിക്കോൾസ്. കുവൈറ്റിലെ അവന്യു ഫേസ് ൩ യിലാണ് അൽഷയാ ഇതിന്റെ ഫ്രാൻഞ്ചൈസി ഇട്ടിരിക്കുന്നത്. ഇവിടേക്ക് കഴിയില്ല ഊർജസ്വലരായ സെയിൽസ് അസോസിയേറ്റുകളെയാണ് വേണ്ടത്. മാർക്കറ്റിലെ മികച്ച ബ്രാൻഡുകളെ അടിസ്ഥാനപ്പെടുത്തി, ഹാർവിയുടെ പ്രൊഡക്ടുകൾ വിറ്റഴിക്കാൻ പാകത്തിന് കസ്റ്റമേഴ്സിനോട് ആശയവിനിമയം നടത്താൻ കഴിയണം. തീം ലീഡ് ചെയ്യാനുള്ള കഴിവുള്ളവർക്ക് ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കാൻ സാധ്യത കൂടുതലാണ്.
ഈ ജോലിക്ക് അപേക്ഷിക്കാനും, താഴെ ഉള്ള ലിങ്ക് ഉപയോഗിക്കുക