Ads Area

Oushadhi Recruitment 2021 – Apply for 62 Data Entry Operator, Trainee Worker, Shift Operator and Apprentice Vacancies

ഔഷധിയുടെ കണ്ണൂര്‍,  കൊല്ലം ജില്ലകളിലെ വിതരണകേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഉദ്യോർഗാർത്ഥികളെ നിയമിക്കുന്നു.


1. തസ്തികയുടെ പേര് : ഡാറ്റ എൻട്രി ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 1 

യോഗ്യത : ബിരുദം (BCA/PGDCA)

വയസ്സ് : 20 - 41 

ശമ്പളം : 13600/-

Download Kannur Oushadhi notification

2. ട്രെയിനി വർക്കർ

ഒഴിവുകളുടെ എണ്ണം : 33

യോഗ്യത : ഏഴാം ക്ലാസ്

വയസ്സ് : 18 - 41 

ശമ്പളം : 10800/-

Download Kollam Oushadhi Notification

3. ഷിഫ്റ്റ് ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 06

യോഗ്യത : ITI/ ITC/ 12th 

വയസ്സ് : 18 - 41 

ശമ്പളം : 11200/-

4. അപ്രന്റിസ്

ഒഴിവുകളുടെ എണ്ണം : 22

യോഗ്യത : ഏഴാം ക്ലാസ്

വയസ്സ് : 18 - 41 

ശമ്പളം : 10800/-

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 22.07.2021 നു മുന്പായി ഔഷധിയുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Last date & Time : 22.07.2021

Contact No 0487-2459800

Contact Email: : administration@oushadhi.org

Visit Official website

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics