Ads Area

Medical Coding - Free webinar and Demo class

എന്താണ് മെഡിക്കൽ കോഡിങ്

ഒട്ടനവധി പേര്ഒ ചോദിച്ച ഒരു കാര്യമാണ്രു മെഡിക്കൽ കോഡിങ് എന്താണെന്നു. ഇതിനുള്ള ലളിതമായ ഒരുതരമാണ് പഠനം ബ്ലോഗ് ഇവിടെ നൽകുന്നത്. രോഗിയുടെ ചികിത്സ വിവരങ്ങൾ ലോകത്താകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ള(WHO published) ചില ആൽഫാന്യൂമെറിക് കൊഡുകളാക്കി മാറ്റുന്ന ജോലിയാണ് മെഡിക്കൽ കോഡിങ്. WHO എന്നാൽ ലോകാരോഗ്യ സംഘടനയാണ്.

മെഡിക്കൽ കോഡിങ് കൊണ്ടുള്ള നേട്ടങ്ങൾ

രോഗിയുടെ വിശദമായ വളരെയധികം പേജുകൾ വരുന്ന ചികിത്സ വിവരങ്ങൾ കോഡ് ചെയ്യപ്പെടുമ്പോൾ 4-8 കൊഡുകളിലേക്ക് മാറ്റപ്പെടുന്നതിനാൽ തുടർ ചികിത്സ, ഇൻഷുറൻസ്, സെൻസസ്, ഗവേഷണങ്ങൾ തുടങ്ങി പല മേഖലകളിലും കൃത്യതയും, സാമ്പത്തിക ലാഭവും, സമായലാഭവും നേടിക്കൊടുക്കുന്നു, അതുകൊണ്ടാണ് വികസിത രാജ്യങ്ങൾ എല്ലാം കോഡിങ് നിർബന്ധമാക്കിയത്.

മെഡിക്കൽ കോഡിങ് ആർക്കൊക്കെ ചെയ്യാം, പഠിക്കാം?

ഡിഗ്രി/ഡിപ്ലോമ ആണ് ഈ കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യത 

എന്ത് കൊണ്ട് മെഡിക്കൽ കോഡിങ്ങ്

വളരെ ലളിതമായ IT ജോലി എന്നതിന് പുറമെ ഒരു മെഡിക്കൽ കോഡർക് തുടക്കത്തിൽ തന്നെ 20000 രൂപയോളമാണ് ശമ്പളം. ഒരു വർഷത്തെ പ്രവർത്തി പരിചയം കൊണ്ട് തന്നെ ഇത് 40000 ആയി മാറുന്നു. മാത്രമല്ല വിദേശത്തും അനന്തസാധ്യതകൾ ഈ രംഗത്തുള്ളത്.

ഓൺലൈൻ ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് പഠനം ബ്ലോഗിന്റെ enquiry ഭാഗത്ത് ഇതിനെ പറ്റിയുള്ള സംശയങ്ങൾ പലതവണ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ലോകത് ഏറ്റവും കൂടുതൽ ചെയുന്ന ഓൺലൈൻ ജോലികളിൽ ഒരെണ്ണം കൂടിയാണ് മെഡിക്കൽ കോഡിങ് എന്നത് കൊണ്ട്ട് തന്നെ, ഏറ്റവുമധികം തട്ടിപ്പുകൾ നടക്കുന്ന ഒരു മേഖല കൂടിയാണ് ഇത്. അതിനാലാണ് പഠനം ബ്ലോഗ് വായനക്കാർക്ക് വേണ്ടി വെരിഫൈ ചെയ്ത ഈ ഒരു കാര്യം ഇവിടെ പറയാൻ ഉദ്ദേശിച്ചത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു വച്ചാൽ പേര് സൂചിപ്പിക്കുന്ന പോലെ, ഒരുപാട് മെഡിക്കൽ അറിവോ, മെഡിക്കൽ ബിരുദമോ ഒന്നും തന്നെ വേണ്ട എന്നതാണ്.

ഈ രംഗത്തെ നേട്ടങ്ങൾ

മെഡിക്കൽ കോഡർ ആയി ജോലിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് മാനേജർ വരെ ആകാവുന്ന പ്രൊമോഷൻ സാധ്യധകളാണുള്ളത്

( Coder➡️ Q.A ➡️ Process coach➡️ T.L ➡️ Floor manager ➡️ Manager)

മെഡിക്കൽ കോഡിംങ്ങ്  പരിശീലനത്തിന് സെൻറർ തിരഞ്ഞെടുക്കുമ്പോൾ AAPC അംഗീകാരമുള്ള എഡുകേഷൻ പ്രൊവയ്ടർഷിപ്പുള്ള സ്ഥാപനമാണെന്ന് ഉറപ്പ് വരുത്തുക. അങ്ങനെ ഉറപ്പുള്ള, അംഗീകൃതമായ ഒരു സ്ഥാപനത്തിന്റെ സൗജന്യ പരിപാടിയാണ് ഇവിടെ പഠനം ബ്ലോഗിലൂടെ ഇന്ന് നിങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. 

താഴെയുള്ള ലിങ്ക് നോക്കുക

സൗജന്യ വെബ്ബിനാർ, ഡെമോ ക്ലാസ്സിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ നോക്കുക

padanam blog medical coding class

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics