Ads Area

Kerala State Pollution Control Board Recruitment 2021 – Walk In Interview

കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു. 

അംഗീകൃത സര്‍വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ് ഓഫീസ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

പ്രായപരിധി : 18-26 വരെയാണ് . 

ശമ്പളം : 9,000 രൂപയാണ് 

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയും സഹിതം മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ മുട്ടേങ്ങാടന്‍ ബില്‍ഡിങിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ജൂലൈ 14ന് രാവിലെ 11ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂയില്‍ ഹാജരാകണം.

ബോര്‍ഡില്‍ കൊമേഴ്സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. 

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0483 2733211.

Download official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics