1. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.
തസ്തികകളുടെ പേര്
- ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ
- ഫ്രണ്ട് ഓഫീസ് കം ടെലി കോളർ
- സ്റ്റുഡന്റ് അഡ്മിഷൻ കൗൺസിലർ
- ഡെവലപ്‌മെന്റ് മാനേജർ
- അസിസ്റ്റന്റ് അഡ്മിഷൻ കൗൺസിലർ
- മാർക്കറ്റിങ് എക്സിക്യൂട്ടീവ്സോ
- ഫ്റ്റ്‌വെയർ ഫാക്കൽറ്റി
- അകൗണ്ടിങ് ഫാക്കൽറ്റി
- ഫാഷൻ ഡിസൈനിങ്
- ഫാക്കൽറ്റി (മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ)
തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ തൃശൂർ എംപ്ലോയബിലിറ്റി സെന്ററുമായോ 9446228282 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ, ഐഡി പ്രൂഫ്, ഇമെയിൽ ഐഡി എന്നിവയുമായി നേരിട്ട് ബന്ധപ്പെടണം
2. ഇസാഫ് കോ-ഓപ്പറേറ്റീവിലേക്ക് നിയമനം
മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫ് കോ-ഓപ്പറേറ്റീവിലേക്ക് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്‌സ് നിയമനം.
വ്യാപാര സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ ഹെഡ്, ടൈലേഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 23ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം സെന്ററില്‍ എത്തിച്ചേരണം.
ഫോണ്‍ 04832 734 737
