കേരളത്തിൽ റിലീസ് ചെയ്യാനിരിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ മ്യൂസിക്കൽ ആല്‍ബത്തിലേക്ക് ക്രൂ മെമ്പേഴ്സിനെ ക്ഷണിക്കുന്നു. ഒട്ടനവധി സെലിബ്രെട്ടികൾ ഗായകരായി വരുന്ന, പ്രമുഖചാനൽ അണിയറ വിദഗ്ധരുടെ മേൽനോട്ടത്തിൽ റിലീസിങ്ങിന് പോകുന്ന മ്യൂസിക്കൽ ആൽബമാണ് ഇത്. കേരളത്തിൽ ഉടനീളം ചിത്രീകരണവും, മറ്റു ടെക്നിക്കൽ കാര്യപരിപാടികളും ഉണ്ടായിരിക്കും. താലപര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ നോക്കി, ഏറ്റവും താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ ഫിൽ ചെയ്യുക.
എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക്, ഇതിന്റ റിക്രൂട്മെന്റ് വ്യക്തിയെ വാട്സാപ്പ് വഴി ബന്ധപ്പെടാം. അതിനുള്ള ലിങ്ക് തൊട്ടു താഴെ നൽകിയിട്ടുണ്ട്. വിളിക്കരുത്, വാട്സാപ്പ് വഴി മാത്രമേ ബന്ധപ്പെടാവൂ. താല്പര്യമുള്ള ഒഴിവുകൾക്ക് അപേക്ഷിക്കാൻ വാട്ട്സ്ആപ് വഴി ബന്ധപ്പെടാം.
അറിയിപ്പ് : ഈ ക്രൂ റിക്രൂട്മെന്റിന് യാതൊരു വിധ ചിലവും ഉണ്ടായിരിക്കുന്നതല്ല. യാതൊരു തറതിലുള്ള അഡ്മിഷൻ ഫീസോ, രജിസ്ട്രേഷൻ ഫീസോ, ഏജൻസി കംമീഷനോ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷയും, തിരഞ്ഞെടുപ്പും എല്ലാം സൗജന്യമാണ്.
നിലവിൽ ലഭ്യമായ ഒഴിവുകൾ
- വീഡിയോ എഡിറ്റർ അല്ലെങ്കിൽ ടിവി സ്റ്റുഡിയോ എഡിറ്റിംഗ് അല്ലെങ്കിൽ ഇവന്റ് വീഡിയോ എഡിറ്റിംഗ് (പ്രവൃത്തി പരിചയം നിര്‍ബന്ധമില്ല, കഴിവുള്ള പുതുമുഖങ്ങൾക്കും അപേക്ഷിക്കാം)
- അനിമേറ്റർ (പ്രവൃത്തി പരിജയം നിര്‍ബന്ധമില്ല)
- കളറിസ്റ്റ്
- ലൈറ്റനിംഗ് ടെക്നിഷ്യൻസ് (അസിസ്റ്റന്റ്)
- കാമറ ഓപ്പറേറ്റേഴ്സ് (അസിസ്റ്റന്റ്)
- സൗണ്ട് എന്ജിനീറിംഗ് (അസിസ്റ്റന്റ്)
- കോസ്റ്യൂം ഡിസൈനേഴ്സ് (ഇതിനു പ്രവൃത്തി പരിജയം നിര്‍ബന്ധമാണ്, പുതുമുഖങ്ങൾക്ക് അവസരമില്ല)
- മേക്കപ്പ് ആർട്ടിസ്റ്റ് (പുതുമുഖങ്ങൾ ആവാം)
- ഹെയർ സ്റ്റൈലിസ്റ്റ് (പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം)
- ഹെൽപ്പർ ബോയ്സ് (ആർക്കും അപേക്ഷിക്കാം)
മുകളിൽ കൊടുത്ത എല്ലാ ഒഴിവുകൾക്കും കഴിവിനെ ആസ്പദമാക്കി ആയിരിക്കും തിരഞ്ഞെടുക്കുക. മുമ്പ് ചെയ്ത വർക്കുകളോ, അല്ലെങ്കിൽ ചെയ്തു കാണിക്കാൻ എന്തെങ്കിലും വർക്കുകളോ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. പ്രഫഷണൽ ഡിഗ്രി ആവശ്യമില്ല. കഴിവാണ് പ്രധാനം.
മുകളിൽ കൊടുത്ത ഒഴിവുകൾക്ക് പുറമെ, അഭിനേതാക്കളെയും വേണം. ആൺ - പെൺ അഭിനേതാക്കളെയാണ് ആവശ്യം. അതിൽ ഇന്റർവ്യൂ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. പുതുമുഖങ്ങൾക്ക് കൂടുതൽ സ്വീകാര്യത.
അപേക്ഷിക്കാൻ
മുകളിൽ കൊടുത്ത ഒന്നോ, അതിലധികമോ ഒഴിവുകൾക്ക് താലപര്യം ഉണ്ടെങ്കിൽ, മുകളിൽ നൽകിയ വാട്സാപ്പ് ലിങ്ക് വഴി മാത്രം ബന്ധപ്പെടുക.
