Ads Area

Employment through Govt. Employability Center - 10th, plus two, degree

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം നടത്തുന്നു. 


ഒഴിവുകൾ

മാര്‍ക്കറ്റിംങ്ങ് മാനേജര്‍ 

യോഗ്യത : ബിരുദം

ഇന്‍ഷൂറന്‍സ് സെയില്‍ പേഴ്സണ്‍ 

യോഗ്യത : പ്ലസ് ടു

സെയില്‍സ് എക്സിക്യൂട്ടീവ് 

യോഗ്യത : പത്താം തരം

അപേക്ഷിക്കേണ്ട വിധം

ഒഴിവുകളിലേക്ക് ജൂലൈ 14നാണ് കൂടിക്കാഴ്ച. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployability8721@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂലൈ 12 നകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 

സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Visit Official website

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics