Ads Area

Work from Home Office Staff Jobs in Kerala for Plustwo pass

ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് 

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിശദീകരണങ്ങൾ വായിച്ചതിനു ശേഷം, ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. ശ്രദ്ധിക്കുക, വാട്സ്ആപ് ചെയ്താൽ മാത്രമേ റെസ്പോൺസ് ലഭിക്കൂ, വിളിച്ചാൽ ചിലപ്പോൾ കിട്ടിയെന്നു വരില്ല.

വീട്ടിൽ ഇരുന്ന് കൊണ്ട് ചെയ്യാവുന്ന Work From Home Job ആണിത്.

വിദ്യഭ്യാസ യോഗ്യത : പ്ലസ്‌ടു പാസ്സായ ആർക്കും ഇതാപേക്ഷിക്കാം. പ്ലസ്‌ടുവിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. 

ശമ്പളം : വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ജോലി ആയതിനാൽ, വലിയ ശമ്പളം ഉണ്ടാവില്ല. 8000 മുതൽ 12000 വരെയാണ് പ്രതിമാസം കിട്ടുന്ന ശമ്പളം. ചെയുന്ന വേറുകൾക്ക് അനുസരിച്ചും മറ്റു അലവൻസുകളും കണക്കിലെടുത്താണ് പന്ത്രണ്ടായിരം വരെ എത്തുക. മറ്റു ഇൻസെന്റീവ്‌സ് കൂടെ ഉണ്ടായിരിക്കുന്നതാണ്.

പ്രവർത്തി പരിജയം : ഇതുവരെ മറ്റു ജോലികൾക്കൊന്നും പോകാത്തവർക്കും ഈ ജോലിക്ക് അപേക്ഷിക്കാം. മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം

35 വയസ്സിനു താഴെയുള്ള കാൻഡിഡേറ്റ്സ് നാണ് ഈ ജോലിക്ക് യോഗ്യത

ഇവിടെ മെസേജ് അയക്കുക : വാട്സ്ആപ്പ് ലിങ്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics