ദക്ഷിണ റെയിൽവെയിൽ പുതിയ ഒഴിവുകൾ
പത്താംക്ലാസ്, ഐടിഐ യോഗ്യത ഉള്ളവർക്കാണ് അപേക്ഷകൾ അയക്കാൻ കഴിയുക. അപേക്ഷ ഓൺലൈൻ ആയിട്ടാണ് അയക്കേണ്ടത്.
അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി : 30 ജൂൺ, 2021.
മൊത്തം മൂവായിരത്തിൽ കൂടുതൽ ഒഴിവുകളാണ് രേഖപെടുത്തിയിരിക്കുന്നത്. പെരമ്പൂർ ഉള്ള ക്യാരേജ് വോർക്സ്, ഗോൾഡൻ റോക്ക് വോർക്ശോപ്, പോഡാനൂർ സിഗ്നൽ ടെലികോം വർക്ഷോപ് എന്നിവിടങ്ങളിലേക്കാണ് ജോലി.
- ഫിറ്റർ
- വെൽഡർ
- പെയിന്റർ
- എം.എൽ.ടി മെഡിക്കൽ
- ആശാരി
- വയർമാൻ
- ഇലക്ട്രീഷ്യൻ
- ടെർണർ
- മെഷീനിസ്റ്റ്
- എസി മെക്കാനിക്ക്
- പാസാ
തുടങ്ങിയവയാണ് പേരാംപൂരിൽ ഉള്ള ഏതാനും ജോലികൾ. ഒട്ടേറെ ഒഴിവുകളുണ്ട്.
ഗോൾഡൻ റോക്ക് വർക്ഷോപ്പിലെ ഒഴിവുകൾ അറിയാൻ ഇതിൽ നോക്കുക
- പ്ലംബർ
- ഡീസൽ മെക്കാനിക്ക്
തുടങ്ങിയ ജോലികൾ അധികമായി പൊഡാനൂരിലെ സിഗ്നൽ വർക്ഷോപ്പിലുണ്ട്. ഏതൊക്കെയാണ് എന്നറിയാൻ ഇവിടെ നോക്കുക
മൂന്നു സ്ഥലങ്ങളിലും ഏതൊക്കെ ഒഴിവുകൾ ഉണ്ടെന്നും, അവയുടെ യോഗ്യതകൾ മറ്റു മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും കൃത്യമായി വിശദീകരിക്കുന്ന ഔദ്യോഗിക മുകളിൽ കൊടുത്തിരിക്കുന്ന മൂന്നെണ്ണവും. അത് മുഴുവൻ വായിച്ചതിനു ശേഷം അപേക്ഷ ഫോമിലേക്ക് പോകുക. അപേക്ഷിക്കാനായി അപേക്ഷാ പ്രോട്ടലിലോയ്ക്ക് ഇവിടെ പോകാം.
അപേക്ഷ ഫീസ് :
നൂറു രൂപയാണ് അപേക്ഷ ഫീസ്. SC/ ST/ PwBD/ Women അപേക്ഷകർക്ക് ഫീസില്ല. ഓൺലൈനായാണ് അപേക്ഷിക്കേണ്ടതും, ഫീസ് അടക്കേണ്ടതും. പോസ്റ്റലായി ഒന്നും എങ്ങോട്ടേക്കും അയക്കേണ്ടതില്ല. കൂടുതൽ തൊഴിൽവാർത്തകൾ ദിവാവും ലഭിക്കാൻ, പഠനം ബ്ലോഗിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. സൗജന്യമായി അറിയിപ്പുകൾ ലഭിക്കും.