Ads Area

Kudumbashree Recruitment 2021 – Apply for Latest 72 Chief Operating Officer / Programme Officer and District Co-ordinator Vacancies

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2021 :  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ, ജില്ലാ കോർഡിനേറ്റർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും ആഗ്രഹിക്കുന്നവരുമായ സ്ഥാനാർത്ഥികളിൽ നിന്ന് ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു.

Kudumbashree Recruitment 2021 – Apply for Latest 72 Chief Operating Officer / Programme Officer and District Co-ordinator Vacancies

കുടുംബഭശ്രീ തൊഴിൽ അറിയിപ്പ് വിശദാംശങ്ങൾ 

1. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ

ഒഴിവ് : 6

ശമ്പളം : Rs.59,300 -1,20,900

യോഗ്യത : ഡിഗ്രി (കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള അറിയിപ്പ് പരിശോധിക്കുക)

2. ജില്ലാ കോർഡിനേറ്റർ

ഒഴിവ് : 66

ശമ്പളം : Rs.59,300 -1,20,900

യോഗ്യത : ഡിഗ്രി (കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള അറിയിപ്പ് പരിശോധിക്കുക)

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായവർക്ക് 2021 ജൂൺ 25 മുതൽ കുടുംബശ്രീ റിക്രൂട്ട്‌മെന്റ്  ഓഫ്‌ലൈൻ അപേക്ഷിക്കാം. കുടുംബശ്രീ റിക്രൂട്ട്‌മെന്റ് 2021 ന് ഓഫ്‌ലൈൻ അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ജൂലൈ 15 വരെ.

Kudumbashree Recruitment 2021 – Apply for Latest 72 Chief Operating Officer / Programme Officer and District Co-ordinator Vacancies

അപേക്ഷകൾ അയക്കേണ്ട വിലാസം

എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ,
ട്രിഡ ബിൽഡിംഗ്‌,
ചാലക്കുഴി ലെയിൻ,
മെഡിക്കൽ കോളേജ്,
തിരുവനന്തപുരം-695011
Kudumbashree Recruitment 2021 – Apply for Latest 72 Chief Operating Officer / Programme Officer and District Co-ordinator Vacancies

Download Official Notification For DMC

Download Official Notification for ADMC

Download Official Notification for Chief Operating Officer

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics