യുഎഇ യിലെ, ദുബായ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട മൂന്നു ഗോൾഫ് കേന്ദ്രങ്ങളാണ് എമിരേറ്റ്സ് ഗോൾഫ് ക്ലബ്, ദുബായ് ക്രീക്ക് ഗോൾഫ് & യാട്ട് ക്ലബ്, ജുമൈറാ ഗോൾഫ് എസ്റെറ്സ്. ഇവ മൂന്നും നിയന്ത്രിക്കുനന്ത് ദുബായ് ഗോൾഫ് ആണ്. ദുബായ് ഗൾഫിലേക്കുള്ള ചില ഒഴിവുകളാണ് പഠനം ബ്ലോഗിൽ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഈ ജോലികൾ നിങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാവുന്ന ജോലികളാണ്, അതിനാൽ തന്നെ ഇടനിലക്കാറില്ല, മറ്റു സർവീസ് ചാർജുകൾ ഒന്നും തന്നെയില്ല. പഠനം ബ്ലോഗിന്റെ സൗജന്യ സേവനമായത്, ഇതിനായി പഠനം ബ്ലോഗ് ഉദ്യോഗാർഥികളുടെ കയ്യിൽ നിന്ന് ചാർജുകൾ ഈടാക്കുന്നില്ല.
ജോലി ഒഴിവുകൾ
ദുബായ് ഗോൾഫിൽ ലഭ്യമായ ജോലികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നുണ്ട്. താല്പര്യം ഉള്ളവർ, ഏറ്റവും താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷയും, ബിഒഡേറ്റയും അയക്കുകയാണ് വേണ്ടത്.
- ഹോസ്റ്റസ്
- ഹെഡ് ഹോസ്റ്റസ്
- വെയ്റ്റർ
- വെയിട്രസ്
- ബാർ മാൻ
- ക്യാപ്റ്റൻ
- സൂപ്പർവൈസർ
- ടീം ലീഡർ
- റെസ്റ്റോറന്റ് മാനേജർ
- അസിസ്റ്റൻ റസ്റ്റോറന്റ് മാനേജർ
- അസിസ്റ്റന്റ് ഓപ്പറേഷൻ മാനേജർ
- കോമിസ്
- ഡെമി ഷെഫ് ഡി പാർട്ടി
- ഷെഫ് ഡി പാർട്ടി
- സോയൂസ് ഷെഫ്