Ads Area

House keeping, Room attender, Waiter - Waitress, Carpenter jobs in Saudi arabia and Qatar

സൗദി അറേബിയയിലും ഖത്തറിലും വിളിച്ചിരിക്കുന്ന ഏതാനും Hotel Jobs ആണ് താഴെ കൊടുത്തിരിക്കുന്നത്

താല്പര്യം ഉള്ളവർ, അതാത് ജോലിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കുപയോഗിച്ചു ഔദ്യോഗിക പോർട്ടലിൽ കയറുക. ജോലിയെ പറ്റി കൂടുതൽ മനസ്സിലാക്കി അവിടെ തന്നെ അപേക്ഷിക്കുക.

ഹൗസ് കീപ്പിംഗ് മാനേജർ 

താമസ സ്ഥലങ്ങളിലെ ക്‌ളീനിംഗ് ജോലിക്കാരെ നോക്കൽ, അവരുടെ ജോലി കാര്യങ്ങൾ കൃത്യമായി പറഞ്ഞുകൊടുക്കൽ, നിർദിഷ്ട സ്ഥലങ്ങൾ വൃത്തിയോടെ സൂക്ഷിക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്തൽ തുടങ്ങിയവയാണ് ജോലിയുടെ ഭാഗമായി ചെയ്യേണ്ടത്.

സൗദിയിലെ അൽ അഹ്‌സ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ജോലി

അപേക്ഷിക്കാൻ ഇവിടെ നോക്കുക 

റൂം അറ്റന്റന്റ് - സർവീസ് 

ഹോട്ടലിലെ റൂമുകളും, മറ്റു സ്ഥലങ്ങളും വൃത്തിയായും സുരക്ഷിതമായും നിലനിർത്തുന്നത് ശ്രദ്ധിക്കുന്ന പ്രധാന ജോലി. പുതുതായി വരുന്ന കസ്റ്റമേഴ്സിന് വേണ്ട സൗകര്യങ്ങൾ ലഭ്യമായിട്ടില്ലേ എന്ന് ഉറപ്പു വരുത്തലും ജോലിയുടെ ഭാഗമാണ്. 

ഖത്തറിലെ ദോഹയിലെ സ്റ്റെയ്ബ്രിഡ്ജ് ഹോട്ടലിലാണ് ജോലി 

അപേക്ഷിക്കാൻ ഇവിടെ നോക്കുക

വെയ്റ്റർ - വെയിട്രസ് 

ഹോട്ടലിൽ വരുന്ന കസ്റ്റമേഴ്‌സിനെ സ്വീകരിക്കുക, ഭക്ഷണവും പാനീയങ്ങളും സജസ്റ്റ് ചെയ്യുക, ഡീൽ ചെയ്യുന്ന കസ്റ്റമേഴ്സിന് വേണ്ട രീതിക്ക് ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക, ഹോട്ടലിലെ സർവീസിലെ സന്തുഷ്ടർ ആണെന്ന് ഉറപ്പു വരുത്തുക എന്നതാണ് ജോലി.

ഖത്തറിലെ ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് ജോലി 

അപേക്ഷിക്കാൻ ഇവിടെ നോക്കുക

ആശാരി 

ഹോട്ടലിലെ ഫ്രെയിംവർക്കുകൾ, ഫർണിച്ചറുകൾ എന്നിവയിലെ അറ്റകുറ്റ പണികൾ, ശരിയാക്കൽ തുടങ്ങിയ ജോലികളാണ് ചെയ്യേണ്ടി വരിക.

ഖത്തറിലെ ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് ജോലി

അപേക്ഷിക്കാൻ ഇവിടെ നോക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics