ഗൾഫ് രാജ്യങ്ങളിൽ ഒട്ടനവധി മേഖലകളിൽ സജീവമായി പ്രവർത്തടിക്കുന്ന സ്ഥാപനമാണ് മജീദ് അൽ ഫുതഈം. ഒട്ടനവധി ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ,തുടങ്ങി അനവധി പൊതു വിപണി സ്ഥാപനങ്ങൾ സ്വന്തമായി ഉള്ള സ്ഥാപനമാണ് ഇത്. യുഎഇ യിലും ഖത്തറിലും, കുവൈത്തിലുമാണ് നിലവിൽ ഒഴിവുകൾ വന്നിരിക്കുന്നത്. ഒഴിവുകളുടെ ലിസിസ്റ്റാണ് പഠനം ബ്ലോഗിന്റെ ഈ പ്രസിദ്ധീകരണത്തിൽ ചുവടെ ചേർക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ,പഠനം ബ്ലോഗിന്റെ ഈ പ്രസിദ്ധീകരണത്തിൽ കൊടുത്തട്ടിരിക്കുന്ന അതാത് ജോലികളുടെ ലിസ്റ്റിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക വെബ്‌സൈറ്റിൽ അതാത് ജോലികളുടെ വിവരങ്ങൾ കദൗത്ത വായിക്കുക. വായിച്ചതിനു ശേഷം,തദ് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഉപാദികളിലൂടെ തന്നെ അപേക്ഷകൾ സമർപ്പിക്കണം. ഇതിനായി ഫീസോ മറ്റു സാമ്പത്തികമായ ചിലവുകളോ ഒന്നും തന്നെ ഇല്ല. ജോലികളെ പറ്റിയുള്ള കൂടുതൽ വിവരണങ്ങളൂം അതാത് ജോലികളുടെ ഔദ്യോഗിക പേജിൽ തന്നെ നൽകിയിട്ടുണ്ട്.