1. സെയിൽസ് ഡിട്രിബൂട്ടർ
എറണാകുളം ജില്ലയിലാണ് ജോലി. പുരുഷന്മാർക് മാത്രമാണ് അവസരം. ഇരുചക്രവാഹനവും, അതിനുള്ള ലൈസൻസും നിര്ബന്ധമായി വേണം. 15000 രൂപയാണ് പ്രതിമാസ ശമ്പളം.
2. ഓഫീസ് സൂപ്പർവൈസർ
പുരുഷന്മാർക് മാത്രമാണ് അവസരം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ജോലി. പ്ലസ്‌ടു പാസായ ആളായിരിക്കണം. കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. എക്സൽ സോഫ്ട്‍വെയർ ഉപയോഗിക്കാൻ അറിയണം. പ്രവർത്തിപരിജയത്തെ അടിസ്ഥാനമാക്കിയായിരിക്കും ശമ്പളം.
3. സെയിൽസ് എക്സിക്യൂട്ടീവ്
പുരുഷന്മാർ ആയിരിക്കണം. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് ജോലി. പത്താം ക്ലാസ് പാസായ ആളായിരിക്കണം. ഇരുചക്രം,നാല് ചക്രം എന്നീ വാഹങ്ങങ്ങൾക്കുള്ള ലൈസൻസ് ഉടനായിരിക്കണം. പ്രതിമാസം എണ്ണായിരം രൂപയാണ് ശമ്പളം. കട്ടപ്പനക്ക് സമീപമുള്ള ആളുകളെയാണ് കൂടുതൽ തിരഞ്ഞെടുക്കുക.
4. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
പുരുഷന്മാർ ആയിരിക്കണം. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് ജോലി. പ്ലസ്ടു പാസായിരിക്കണം. ശമ്പളം കമീഷൻ അടിസ്ഥാനമാക്കി ആയിരിക്കും. പ്രവൃത്തി പരിജയം ഉണ്ടായിരിക്കണം.
5. നഴ്സ് ഒഴിവ്
ഇടുക്കി ജില്ലയിലെകുമിളിയിൽ നഴ്സ് ഒഴിവുണ്ട്. സ്ത്രീകൾക്ക് മാത്രമാണ് അവസരം. ജിഎൻഎം എങ്കിലുംകഴിഞ്ഞവർ ആയിരിക്കണം. ഗൈനക്കോളജി,പീഡിയാട്രി എന്നിവയിൽ പ്രാഗൽഭ്യം ഉണ്ടാവണം. പ്രതിമാസം പതിനായിരം രൂപയാണ് ശമ്പളം.
6. മാനേജ്‌മെന്റ് ട്രൈനീ
പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് ജോലി. പന്തളം,കോട്ടയം,ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരെ ആണ് ആവശ്യം.
7. ഡെലിവറി എക്സിക്യൂട്ടീവ്
പുരുഷന്മാർ ആയിരിക്കണം. പുസ്റ്റോ യോഗ്യത ഉള്ളവർ ആയിരിക്കണം. പ്രതിമാസ ശമ്പളം ഒമ്പതിനായിരം രൂപയാണ്. ഭക്ഷണവും താമസവും ലഭിക്കും. ഇരുചക്രവാഹന ലൈസൻസ് നിർബന്ധം.
മുകളിൽ കൊടുത്ത എല്ലാ ജോലികൾക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക.
ഏജൻസി വഴിയാണ് നിങ്ങൾക്ക് ഈ ജോലികൾ ലഭിക്കുക. അതിനാൽ ഏജൻസികൾ കംമീഷൻ ആവശ്യപ്പെട്ടേക്കും. പണമിടപാടുകൾ സൂക്ഷിച്ചു,സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക.