ഷേയ്പ് AI എന്ന ഓൺലൈൻ പഠന സംവിധാനത്തിൽ പുതിയ സൗജന്യ ബൂട്ക്യാമ്പ്
Cyber security and Python Bootcamp | Free learning workshop
ഏഴു ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ പൈത്തൺ, സൈബർ സെക്യൂരിറ്റി ബൂട്ക്യാംപില് രെജിസ്റ്റർ ചെയ്യാം
2021 ജൂൺ 15 മുതൽ, ജൂൺ 21 വരെ നിൽക്കുന്ന ഓൺലൈൻ പരിപാടിയിലേക്ക് ഇപ്പോൾ രെജിസ്റ്റർ ചെയ്യാം. ഹാൻഡ്സ് ഓൺ സെഷൻ ഉണ്ടായിരിക്കുന്നതിനാൽ, പരിപാടിക്കിടെ തന്നെ ലൈവായി നിങ്ങളെ കൊണ്ട് കാര്യങ്ങൾ ചെയ്യിപ്പിക്കും.
പരിപാടിക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്; അതും സൗജന്യമാണ്.
തുടക്കകാർക്കുള്ള അടിസ്ഥാന സൈബർ സെക്യൂരിറ്റി, പൈത്തൺ ക്ളാസുകളായിരിക്കും ഉണ്ടാവുക. അഡ്വാൻസ്ഡ് ഭാഗങ്ങൾ ആയിരിക്കില്ല. മുൻകൂർ ടെക്നിക്കൽ പരിജ്ഞാനം ആവശ്യമില്ല. അതിനാൽ തന്നെ പ്രയാബധമന്യേ എത്ര ചെറിയവർക്കും ഇതിൽ പങ്കെടുക്കാം, സ്കൂൾ കുട്ടികൾ അടക്കം.
പരിപാടിയിൽ കവർ ചെയുന്ന ടോപിക്ക്ൾ ചുവടെ കൊടുക്കുന്നു
- പൈത്തൺ പ്രോഗ്രാമിങ് - തുടക്കം
- വെബ് ഓട്ടോമേഷന്‍ വേണ്ടുന്ന സെലേനിയം - തുടക്കം
- sql ഇന്ജെക്ഷന് വേണ്ടുന്ന ഫൗണ്ടേഷൻ
- ഹാക്കർ101 ലുള്ള ക്യാപ്ച്ചർ ഡി ഫ്ളാഗ് സോൾവിങ്
- വാൾനറബിലിറ്റി അസെസ്മെന്റ്, പെനെട്രേഷൻ ടെസ്റ്റിംഗ് അടിസ്ഥാനം
- ഹാൻഡ്സ് ഓൺ പ്രോജക്ടുകൾ
തുടങ്ങി മറ്റു ചില ടോപ്പിക്കുകളും.
രെജിസ്ട്രേഷൻ ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക.
Register now: https://forms.gle/Sdrja3rm9orUqWpb7
