ചെറുകിട വ്യവസായങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ബാങ്കാണ് ഇസാഫ് സ്മാൾ ഫൈനാൻസിംഗ് ബാങ്ക്. കേരളത്തിൽ ദൃഢഗതിയിൽ വളർന്ന ഒരു ബാങ്കാണ് ഇന്ന് ഇസാഫ് ബാങ്ക്. ഗ്രാമീണ ബാങ്കുകളെ പോലെ സഹകരണ മേഖലയിലും തനത് പ്രവൃത്തി നൈപുണ്യം കാഴ്ച വച്ചിട്ടുള്ള ഇസാഫ് ബാങ്കിന്റെ പുതിയ ഒരു തൊഴിൽ ഒഴിവാക്കു പഠനം ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ അന്തർ സംസ്ഥാന സ്വാശ്രയ കാർഷിക സഹകരണ സംഘത്തിലേക്ക് ബാങ്ക് ജോലികൾ ക്ഷണിച്ചിട്ടുണ്ട്.
ഓഫീസ് മെമ്പർ റിലേഷനെന്ന തസ്തികയിലേക്കാണ് ജോലിയുടെ വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. കേരളം സംസ്ഥാനത്തിലാണ് പലയിടങ്ങളിലായി തൊഴിൽ ഒഴിവുള്ളത്.
അപേക്ഷിക്കാനുള്ള അവസാന തിയതി : 3 July 2021
ജോലിയുടെ വിവരങ്ങൾ
അപേക്ഷകരുടെ പ്രായം : 20 - 30 വയസിനു ഉള്ളിൽ ഉള്ളവർക്കാണ് അവസരം.
ശമ്പളം : Rs 14000 + Conveyance + Performance-based incentives,PF, ESI, Bonus and other benefits etc.
യോഗ്യത : ഏതെങ്കിലും ബിരുദം