മലയാളിയായ കെ.പി.ബഷീർ 2004 ആരംഭിച്ച റീറ്റെയ്ൽ സംരംഭമാണ് നെസ്റ്റോ. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും ആയി തൊണ്ണൂറോളം സൂപ്പർമാർക്കറ്റുകൾ അടങ്ങുന്ന വലിയ ശൃംഖലയാണ് നെസ്റ്റോ ഇന്ന്.
നെസ്‌റ്റോയുടെ പുതിയ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ വിളിച്ചിരിക്കുന്നത്.
ബഹ്‌റൈൻ, കുവൈറ്റ്, സൗദി, യുഎഇ എന്നിവിടങ്ങളിൽ ഉള്ള ജോലികളാണ് നിലവിൽ ലഭ്യമായിരിക്കുന്നത്. അവ താഴെ കൊടുക്കുന്നു.
ജോലികൾ
കൊടുത്തിരിക്കുന്ന ജോലികൾ അപേക്ഷിക്കാൻ, അവക്ക് നേരെ കൊടുത്തിരിക്കുന്ന അപ്ലൈ ലിങ്കുകൾ അമർത്തി ഫോം പൂരിപ്പിച്ചുകൊണ്ടാണ്.
1. യുഎഇ
അക്കൗണ്ടന്റ് - അപേക്ഷിക്കുക
പാക്കിങ് സ്റ്റാഫ് - അപേക്ഷിക്കുക
2. ബഹ്‌റൈൻ
സ്റ്റോർ കീപ്പർ - അപേക്ഷിക്കുക
അക്കൗണ്ടന്റ് - അപേക്ഷിക്കുക
പാക്കിങ് സ്റ്റാഫ് - അപേക്ഷിക്കുക
3. ഒമാൻ
അക്കൗണ്ടന്റ് - അപേക്ഷിക്കുക
സ്റ്റോർ കീപ്പർ - അപേക്ഷിക്കുക
4. കുവൈറ്റ്
അക്കൗണ്ടന്റ് - അപേക്ഷിക്കുക
പാക്കിങ് സ്റ്റാഫ് - അപേക്ഷിക്കുക
5. സൗദി അറേബ്യ
അക്കൗണ്ടന്റ് - അപേക്ഷിക്കുക
സ്റ്റോർ കീപ്പർ - അപേക്ഷിക്കുക