Ads Area

Packing and SOrting job in Poland for Tenth pass or above

പാക്കിങ് ചെയ്യാനും, സോർട്ടിങ് (വേർതിരിക്കൽ) ചെയ്യാനും വലിയ പോൾട്രി ഫാമിലേക്ക് ജീവനക്കാരെ വേണം. 

ജോലി സ്ഥലം പോളണ്ടിലാണ്.

വിദ്യഭ്യാസ യോഗ്യത : പത്താം ക്ലാസ്സ് യോഗ്യത അല്ലെങ്കിൽ പ്ലസ്‌ടു പാസ് യോഗ്യത ഉള്ളവർക്ക് ധൈര്യമായി ജോലിക്ക് കയറാം.

ശമ്പളം : പോളണ്ടിലെ നാണയമായ സ്‌ളോട്ടിയിൽ 3300 മുതൽ 3600 വരെയാണ് ശമ്പളം. ഇന്ത്യൻ രൂപ ഏകദേശം 66000 രൂപ മുതൽ 72000 രൂപ വരെയാണത്.

  1. മെഡിക്കൽ സൗകര്യങ്ങൾ സൗജന്യമായി കമ്പനി തന്നെ വഹിക്കും.
  2. ജോലി സമയത്തെ ഭക്ഷണം കമ്പനി തന്നെ സൗജന്യമായി നൽകും.
  3. താമസ സൗകര്യം കമ്പനി തന്നെ സൗജന്യമായി ഒരുക്കി തരും.
  4. നിലവിലെ എത്ര വർഷത്തേക്കുള്ള കോൺട്രാക്ട് ആണോ, അത് സൗകര്യ പൂർവം നിങ്ങൾക്ക് നീട്ടാൻ സാധിക്കും.
  5. 21 വയസ്സിനും 42 വയസ്സിനും ഇടക്കുള്ള വ്യക്തികൾക്കാണ് അവസരം. പുരുഷന്മാർ മാത്രം അപേക്ഷിക്കുക.
  6. എല്ലാ വർഷവും, വാർഷിക ലീവുണ്ടായിരിക്കും.

പെര്മനെന്റ് റെസിഡൻസി അഥവാ പി.ആർ (സ്ഥിര താമസം) എന്നിവക്കുള്ള അവസരം ലഭിക്കും.

എമിഗ്രെഷൻ ഏജൻസികളിൽ ഏറ്റവും ചുരുങ്ങിയ സർവീസ് ചാർജ് വാങ്ങുന്ന സ്ഥാപനം വഴി പോകാം. (റെയ്‌സ് ഓഫ് ഗ്ലോബൽ രീച്ചേർസ്)

മൂന്നോ നാലോ മാസം കൊണ്ട്, പേപ്പറുകൾ എല്ലാം ശരിയാക്കി ജോലിക്ക് കയറാൻ സാധിക്കും.

താല്പര്യം ഉള്ളവർ, താഴെ കാണുന്ന നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടുക. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി.  

ഡിവിൻ ആന്റണി - വാട്സാപ്പ് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics