Ads Area

Office Jobs in Kochi for females

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട് 

കേരളത്തിലെ ഏറ്റവും വലിയ പട്ടണങ്ങളിൽ ഒന്നായ കൊച്ചി നഗരത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടമാർ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക്സ് റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നു. 

ഒഴിവുകൾ 

  1. എഞ്ചിനീയർ (സിവിൽ, സോഫ്റ്റ്‌വെയർ)
  2. ആർക്കിറ്റെക്ച്ചർ 
  3. റീസെപ്‌ഷനിസ്റ്റ് 

യോഗ്യത 

  1. എക്സ്പെരിയൻസ് ഉണ്ടായിരിക്കണം 
  2. റിസപ്‌ഷനിസ്റ്റിനു ഏതെങ്കിലും ബിരുദം മതിയാകും 
  3. മറ്റു ഒഴിവുകൾക്ക് ആ ജോലിക്ക് അനിവാര്യമായ യോഗ്യത ഉള്ള കോഴ്‌സുകൾ ചെയ്തവരായിരിക്കണം 
  4. ഇംഗ്ലീഷും മലയാളവും അറിഞ്ഞിരിക്കണം 
  5. സ്ത്രീകൾക്ക് മാത്രമാണ് നിലവായിൽ ഒഴിവുകൾ ഉള്ളത്. മൂന്നു ജോലികൾക്കും സ്ത്രീകൾക്ക് മാത്രമാണ് ഒഴിവുള്ളത്.

താല്പര്യം ഉള്ളവർ വാട്സാപ്പ് വഴിയോ ഇമെയിൽ വഴിയോ ബന്ധപെട്ടു നിങ്ങളുടെ സിവി അഥവാ റെസ്യുമെ അഥവാ ബിയോഡേറ്റ അയക്കേണ്ടതാണ്.

ഇമെയിൽ വിലാസം : tamaardevelopers@gmail.com

വാട്സാപ്പിൽ ബന്ധപെടുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics