ഡേറ്റ പ്രോസസിംഗിനായി ടാറ്റ കൺസൾട്ടൻസിയിൽ പുത്തൻ യുവത്വങ്ങളെ ജോലിക്ക് നിയമിക്കുന്നു
ടാറ്റ കൺസൾട്ടൻസി അഥവാ ടിസിഎസ് എന്ന് ചുരുക്കി വിളിക്കുന്ന ടാറ്റ സ്ഥാപനമാണ്,ഇന്ത്യയിൽ ഒരു വര്ഷം ഏറ്റവും അധികം ആളുകൾക്ക് ജോലി നൽകുന്ന സ്ഥാപനം. ഏതൊരു സർക്കാർ ജോലിയെയും പോലെ, പിഎഫും,പെൻഷനും എല്ലാം നിലനിൽക്കുന്ന ഇന്ത്യയുടെ സ്വന്തം സ്വകാര്യ സ്ഥാപനം.
ജോലി സ്ഥലം : ഇന്ത്യയിലെ മുംബൈയിലാണ് ജോലി ലഭിക്കുക.
ജോലി വിവരങ്ങൾ
- Fast learner with a problem-solving ability
- ഇംഗ്ലീഷ് ഭാഷ എഴുതാനും, വായിക്കാനും, സംസാരിക്കാനും അറിയണം
- യുക്തിപരമായി ചിന്തിക്കാനും മനസിലാക്കാനും കഴിയണം
- Proactive and positive outlook, an eye for detail
- Energetic, dynamic & customer focused
- Quantum/MRDCL tabulation program scripts ഉണ്ടാക്കാൻ അറിയണം
- ASCII, SPSS, Excel, എന്നിവയെ പറ്റി അറിയണം
- Logical conditions ഉണ്ടാക്കാനും , ഡേറ്റ അനലൈസ് ചെയ്യാനുമറിയണം
വിദ്യാഭ്യാസ യോഗ്യത
കണക്കിൽ ബിരുദം, സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം, ഐടിയിൽ ബിഎസ്സി ബിരുദം, ബികോം എന്നീ കോഴ്‌സുകളിൽ തെങ്കിലും ഒരെണ്ണത്തിൽ പാസായിരിക്കണം
മറ്റു നിബന്ധനകൾ
- Quantum/MRDCL tabulation program scriptsഇൽ രണ്ടു മുതൽ നാല് വര്ഷം വരെ പരിചയസമ്പത്ത്.
- മാർക്കറ്റ് റിസേർച്ചിൽ പരിജയം
- പതിനഞ്ചുവര്ഷം തുടർച്ചയായി പഠിച്ച വ്യക്തി ആയിരിയ്ക്കണം ) ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടു വരെ, തുടർന്ന് ബിരുദവും)
- ഓപ്പൺ സർവകലാശാല വഴിയും, correspondence വഴിയും ബിരുദമോ പ്ലസ്റ്റുവോ എടുത്തവർക്ക് പറ്റില്ല.
അപേക്ഷിക്കാൻ
ജോലിക്ക് താല്പര്യമുള്ള ഉദ്യോഗാര്ഥി, നിങ്ങളുടെ ആവശ്യ, ഉന്നയിച്ചു കൊണ്ട്, ബിയോഡേറ്റ അഥവാ സിവി, താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയക്കണം
parekh.nikita@tcs.com
