ടീച്ചർമാരെ വേണം
- [message]
- ഓൺലൈനായി സ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിയുന്ന ടീച്ചർമാരെ ആവശ്യമുണ്ട്
- ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ പ്ലാനറ്റ് സ്പാർക്സ് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്
ജോലിയുടെ സാരാംശം
- ഓൺലൈനായി കുട്ടികളെ പഠിപ്പിക്കുക
- കുട്ടികളുടെ മാതാപിതാക്കൾക്കും, സ്ഥാപനത്തിനും കുട്ടിയുടെ പ്രകടനത്തെ പറ്റി റിപ്പോർട്ട് നൽകുക
- ആഴ്ചയിലെ ആറു ദിവസം ജോലി ചെയ്യണം, പക്ഷെ ചുരുങ്ങിയത് രണ്ടു മണിക്കൂർ പഠിപ്പിച്ചാൽ മതിയാകും
- ഒരു ദിവസം മൂന്നോ നാലോ മണിക്കൂർ പഠിപ്പിക്കുമെങ്കിൽ അത്യുത്തമം
നിബന്ധനകൾ
സ്വന്തമായി ലാപ്ടോപ്പും, ഇന്റർനെറ്റ് കണക്ഷനും നിർബന്ധമായും വേണം
വിഷയങ്ങൾ
- ഇംഗ്ലീഷ്
- മാത്തമാറ്റിക്സ്
യോഗ്യത
മാത്തമാറ്റിക്സ് : ബി.എസ്.മാത്തമാറ്റിക്സ്/ഫിസിക്സ്; എൻജിനീയറിങ് ഏതു വിഷയവും ആവാം; പത്ത് വരെയുള്ള മാത്തമാറ്റിക്സ് പഠിപ്പിക്കാൻ കഴിയുന്ന ബാക്കി ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.
ഇംഗ്ലീഷ് : ബി.എ ഇംഗ്ലീഷ്, ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള മറ്റു ബിരുദധാരികൾ.
ട്രെയിനിങ്
ജോലിക്ക് തിരഞ്ഞെടുത്താൽ, ഇൻസ്പിറേഷനല് ട്രെയിനിങ് പ്രോഗ്രാം എന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന ട്രെയിനിങ് ഉണ്ടായിരിക്കും. സ്ഥാപനത്തിന്റെ പാഠ്യപദ്ധതിയെ പറ്റിയും, പഠിപ്പിക്കേണ്ട മാത്രകകളെ പറ്റിയും അതിലൂടെ പറഞ്ഞു തരും. ഓൺട്രാര്പ്രോൺർഷിപ്പ് മേഖലയെ പറ്റിയും, അധ്യാപകർക്ക് വേണ്ട ആശയവിനിമയ രീതികളെ പറ്റിയും ട്രൈനിങ്ങിൽ പഠിപ്പിക്കും.
ജോലി രീതി
മുഴുവൻ സമയ ജോലിയാണിത്, പാർട്ട് ടൈം അല്ല. ജോലിക്ക് ചേർന്നാൽ, ആഴ്ചയിൽ ആറു ദിവസവും പഠിപ്പിക്കണം. പക്ഷെ ഒരു ദിവസം ചെലവഴിക്കേണ്ട സമയം പരമാവധി രണ്ടു മണിക്കൂർ വരെ നിങ്ങൾക്ക് ചുരുക്കാം.
ഓൺലൈൻ ജോലിയാണ്. അതുകൊണ്ടു വീട്ടിൽ നിങ്ങളുടെ മുറിയിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാം.
അപേക്ഷിക്കാൻ
ഈ ജോലി നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?
ഉണ്ടെങ്കിൽ താഴെ കാണുന്ന ബട്ടൺകൾ അമർത്തി, ഉടൻ തന്നെ അപേക്ഷിക്കുക.
അപേക്ഷിക്കുമ്പോൾ കൊടുക്കേണ്ട വിവരങ്ങൾ
പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, എന്തുകൊണ്ട് നിങ്ങളെ അധ്യാപക ജോലിക്ക് തിരഞ്ഞെടുക്കണം എന്നതിനെ പറ്റി ഒരു ഹ്രസ്വ കാരണം, ബിയോഡേറ്റ pdf രൂപത്തിൽ.
