- [message]
- കൊല്ലം ജില്ലയിൽ വീഡിയോ എഡിറ്റർമാർ ആവശ്യമുണ്ട്
- കൊല്ലം ജില്ലയിലെ പ്രമുഖ വീഡിയോ നിർമാണ കമ്പനിയായ കൈലാസ് പ്രൊഡക്ഷൻ ഹോക്‌സിലേക്ക് വീഡിയോ എഡിറ്റിംഗിനായി വിദഗ്ധരെ ആവശ്യമുണ്ട്.
അതിനു പുറമെ,
- ഗ്രാഫിക് ഡിസൈനർ
- കൊണ്ടെന്റ് റൈറ്റർ
- സ്റ്റോറി റൈറ്റർ
- ഫോട്ടോഗ്രാഫേഴ്സ്
- വിഡിയോഗ്രാഫേഴ്സ്
എന്നീ പോസ്റ്റുകളിലേക്കും, ഫ്രീലാൻസ് ജോലിക്കാരെ വേണം
യോഗ്യത : വിദ്യാഭ്യാസ യോഗ്യതയെക്കാൾ, വീഡിയോ എഡിറ്റ് ചെയ്യാൻ അറിയുന്ന സ്കിൽ ആണ് വേണ്ടത്. കഴിവുള്ളവർക്ക് ആർക്കും അപേക്ഷിക്കാം.
അഡോബി പ്രീമിയർ, ആഫ്റ്റർ ഇഫക്ട്, ഫോട്ടോഷോപ് എന്നിവയിൽ പ്രവർത്തിക്കാൻ അറിയുന്നവർ ആയിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ഉടൻ തന്നെ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ നമ്പർ : +91 9567255666
വാട്സാപ്പിൽ മെസേജ് ചെയ്താലും മതി
Subject : Video editing jobs, photographers vacancies, graphic designers jobs