ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ട്രിച്ചി മേഖലയിൽ ഒഴിവുകൾ
ഒഴിവുകൾ
389 പോസ്റ്റുകളിലാണ് ഒഴിവുകൾ
- ട്രേഡ് അപ്രെന്റിസ്
- ടെക്നിക്കൽ അപ്രെന്റിസ്
- ഗ്രാഡുവേറ്റ് അപ്രെന്റിസ്
എന്നിങ്ങനെ മൂന്നു തരത്തിലാണ് വിളിച്ചിരിക്കുന്നത്.
പ്രധാന തീയതികൾ
അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത് : 01 April, 2021
അപേക്ഷിക്കാൻ ഉള്ള അവസാന തിയതി : 14 April, 2021
ഒഴിവുകളുടെ എണ്ണം
- Graduate Apprentice - 66 Posts
- Technician Apprentice- 70 Posts
- Trade Apprentice - 253 Posts
യോഗ്യത
- ഗ്രാഡുവേറ്റ് അപ്രെന്റിസ് : എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം
- ടെക്നിഷ്യൻ അപ്പ്രെന്റിസ് : ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം
- ട്രേഡ് അപ്രെന്റിസ് : പത്തം ക്ലാസ്, പ്ലസ്‌ടു, ഐടിഐ, ഡിഗ്രി (ബന്ധപ്പെട്ട കോഴ്‌സുകൾ പഠിച്ചവർക്ക്) അപേക്ഷിക്കാം
ഡിഗ്രി : ബി.എ പഠിച്ചവർക്കും, ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിച്ചവർക്കും, ഫിസിക്സ്,കെമിസ്ട്രി, ബയോളജി പഠിച്ചവർക്കും അപേക്ഷിക്കാം.
കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനങ്ങൾ വായിക്കുക.
ഔദ്യോഗിക വിജ്ഞാപനങ്ങൾ
ടെക്നിഷ്യൻ അപ്രെന്റിസ് വിജ്ഞാപനം വായിക്കുക