പുതിയതായി തുടങ്ങാൻ പോകുന്ന ഹാൻഡി ക്രാഫ്റ്റ് സംരംഭത്തിന്റെ റിവ്യൂ, പ്രോഡക്ട് ഡിസ്ക്രിപ്ഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രൊമോഷണൽ വീഡിയോ നിർമിക്കാൻ താല്പര്യം ഉള്ളവരെ ആവശ്യമുണ്ട്.
ഉണ്ടാക്കേണ്ട വിഡിയോയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ പറഞ്ഞു തരും.
ഓൺലൈൻ ആയുള്ള വില്പന, കല സൃഷ്ടികൾ, ക്രാഫ്റ്റ് വസ്തുക്കൾ എന്നിവയൊക്കെ ആയിരിക്കും വിഷയങ്ങൾ.
ഉണ്ടാക്കുന്ന ഓരോ വിഡിയോക്കും 50 രൂപവച്ചു ലഭിക്കും.
കേരളത്തിൽ ഹാൻഡി ക്രാഫ്റ്റ് ഉത്പന്നങ്ങൾ വിൽക്കാൻ ആവശ്യമായ പരസ്യ വീഡിയോകളാണ് വാസ്തവത്തിൽ നിർമ്മിക്കേണ്ടത്.
മോജോ ആക്ടർസ്, മോഡൽസ്, ടിക്‌ടോകെർസ് എന്ന് തുടങ്ങി സ്വന്തം ശബ്ദത്തിൽ വിഡിയോകൾ നിർമിക്കാൻ കഴിയുന്ന ആർക്കും ഇതിനു അപേക്ഷിക്കാം.

