- [message]
- എറണാകുളം ജില്ലയിൽ ടെക്സ്റ്റൈൽ ഷോപ് ജോലികൾ
- എറണാകുളം ജില്ലയിലെ ഒരു പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് സെയിൽസ് നായി സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ താഴെ കൊടുത്തട്ടിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപെടുക.
ഒഴിവുകൾ
- സെയിൽസ് ഗേൾ
- സെയിൽസ് മാൻ
- ഫെമെയിൽ ബില്ലിംഗ് സ്റ്റാഫ്
എക്സ്പീരിയൻസ് ഉള്ളവർക്കും, ഇല്ലാത്തവർക്കും ഒരുപോലെ അപേക്ഷിക്കാം. സെയിൽസ് ജോലികൾക്കും,ബില്ലിംഗ് ജോലിക്കും ട്രെയിനിങ് തരുന്നതാണ്. അതിനാൽ വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. മലയാളവും അത്യാവശ്യം ഇംഗ്ലീഷും അറിഞ്ഞിരിക്കണം. ബില്ലിംഗ് ജോലിക്ക് വരുന്നവർ, അത്യാവശ്യം കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്നവർ ആയിരിക്കണം.
താമസവും, ഭക്ഷണവും സ്ഥാപനം തന്നെ നൽകും.
അപേക്ഷിക്കാൻ
ഏജൻസി വഴിയാണ് നിയമനം നടത്തുന്നത്. അതിനാൽ ജോലി ലഭിച്ച ശേഷം, ഒരു കമ്മീഷനായി നൽകേണ്ടി വന്നേക്കും. മുകളിൽ കൊടുത്ത ജോലികൾക്ക് പോകാൻ തയ്യാറുള്ളവർ ദയവായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു, വാട്സാപ്പിൽ മെസേജ് അയക്കുക.