അമേരിക്കൻ ടെക്ക് ഭീമനായ ആപ്പിൾ കമ്പനിയുടെ ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.
എറണാകുളം ജില്ലയിലെ, കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ആപ്പിൾ ഷോറൂമിലേക്കാണ് ജോലിക്കാരനെ ആവശ്യം.
ആപ്പിൾ ന്റെ മൊബൈൽ ഷോറൂമാണ് ജോലി സ്ഥലം; മറ്റു പ്രോഡക്‌സുകൾ ഉണ്ടായിരിക്കില്ല.
യോഗ്യത : പ്ലസ്ടു പാസ്സായ ആളുകൾക്കോ, അതിൽ കൂടുതൽ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. പത്താം ക്ലാസ് പാസ് മാത്രം ഉള്ളവർക്ക് പറ്റില്ല.
അനുഭവം : മൊബൈൽ ഷോപ്പുകളിലോ, ഷോറൂമുകളിലോ മറ്റും നിന്ന അനുഭവം, ചുരുങ്ങിയത് ആറു മാസമെങ്കിലും ഉള്ളവർ ആയിരിക്കണം
അപേക്ഷകൾ : ഇതിനു അപേക്ഷിക്കാൻ താല്പര്യമുള്ളവർ, താഴെ കാണുന്ന ലിങ്ക് വഴി ബന്ധപ്പെട്ട വ്യക്തിയെ contact ചെയ്യുക.
ജോലി നൽകുന്നതു : ജോലിക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയുടെ പാലക്കാട് ശാഖയാണ്.