Ads Area

Showroom office staffs vacancies at Thrissur

തൃശൂർ ജില്ലയിൽ ഒഴിവുകൾ 

തൃശൂർ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ വ്യത്യസ്ത ഒഴിവുകൾ രേഖപെടുത്തറിയിട്ടുണ്ട്. താല്പര്യമുള്ള ആളുകൾ വാട്സാപ്പ് ലിങ്ക് ബന്ധപെട്ടു ജോലിക്ക് അപേക്ഷിക്കാവുന്നതാണു.

ടൂ വീലർ ഷോറൂം ഒഴിവ് 

ഓഫീസ് സ്റ്റാഫ് 

  • ഏതെങ്കിലും ഒരു ബിരുദമോ, ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.
  • ഫ്രഷേഴ്‌സ് .ആയവർക്കും അപേക്ഷിയ്ക്കാം.
  • ആറു മാസമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
  • ശമ്പളം : ഇരുപതിനായിരം രൂപയോളം 

ഫോർ വീലർ ഷോറൂമിൽ ഒഴിവുകൾ 

ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് 

സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് 

  • മുപ്പത് പേരെയാണ് മൊത്തം വേണ്ടത് 
  • പ്ലസ്‌ടു അല്ലങ്കിൽ ഐടിഐ കഴിഞ്ഞ ആർക്കും അപേക്ഷിക്കാം 
  • ടൂ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
  • ശമ്പളം : പതിനായിരം രൂപയും മറ്റു ആനുകൂല്യങ്ങളും 

സർവീസ് മാനേജർ 

  • ഒരൊഴിവ് മാത്രമാണുള്ളത്.
  • എഞ്ചിനീയറിംഗ് ബിരുദമോ, ഡിപ്ലോമയോ കഴിഞ്ഞ ആർക്കും അപേക്ഷിക്കാം.
  • ഏഴു വർഷത്തെ പ്രവൃത്തി പരിജയം എങ്കിലും ചുരുങ്ങിയത് വേണം 
  • ശമ്പളം : ഇരുപത്തി അയ്യായിരം മുതൽ മുപ്പത്തയ്യായിരം വരെ.

അപേക്ഷിക്കാൻ 

അപേക്ഷിക്കാനായി താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്‌തു, കോൺടാക്ട് ചെയ്യുക. ഏജൻസി വഴിയുള്ള നിയമനമായതിനാൽ, ജോലി ലഭിച്ച ശേഷം കമ്മീഷൻ നൽകേണ്ടി വന്നേക്കും. 

വാട്സാപ്പ് വഴി ബന്ധപ്പെടുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics