Ads Area

Service boys vacancies at Bangalore for Kerala Restaurant

  • [message]
    • സർവീസ് ബോയ്സിനെ ആവശ്യമുണ്ട് 
      • ബാംഗ്ലൂർ നഗരത്തിൽ സ്ഥിതി ചെയുന്ന ഒരു പ്രമുഖ മലയാളീ റെസ്റ്റോറന്റിലേക്ക് സർവീസ് ബോസ്, അഥവാ വൈറ്റേഴ്സിനെ ആവശ്യമുണ്ട്. 

യോഗ്യത : വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമില്ല. ഇംഗ്ലീഷും, ഹിന്ദിയും, അത്യാവശ്യം അടിസ്ഥാനമായി എന്തെങ്കിലും അറിയണം.

ശമ്പളം : പ്രതിമാസം പതിനായിരം രൂപയാണ് ശമ്പളം. താമസവും, ഭക്ഷണവും സ്ഥ;പണം തന്നെ വഹിക്കും, സൗജന്യമാണ്. 

ആൺകുട്ടികളെ മാത്രമാണ് നിലവിൽ എടുക്കുന്നത്. പെൺകുട്ടികൾക്ക് ഒഴിവുകളില്ല. നിലവിൽ, രണ്ട് ഒഴിവുകളുണ്ട്. ചെറുപ്പക്കാരായ ആർക്കും അപേക്ഷിക്കാം. പ്രായ പരിധി ഇല്ല, അതിനാൽ മുതിർന്നവർക്കും അപേക്ഷിക്കാം. 

അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്, വാട്സാപ്പിൽ മെസേജ് അയച്ചു വിവരണങ്ങൾ ചോദിച്ചറിയുക. 

വാട്സാപ്പ് ലിങ്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics