കേരളത്തിൽ ഉള്ള ജോലികൾ
താഴെ പറയുന്ന ജോലിക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ദയവായി അവസാനം കൊടുത്തിരിക്കുന്ന അപ്ലൈ ബട്ടൺ വഴി അപേക്ഷിക്കുക.
- ഫാർമസിസ്റ്റ്
- താമസം സൗജന്യമാണ്
- പുതിയ ആളുകൾക്ക് അപേക്ഷിക്കാം
- ബിഫാം, അല്ലെങ്കിൽ ഡി ഫാം കഴിഞ്ഞ ആളായിരിക്കണം
- മുൻപ് പ്രവൃത്തി പരിജയം ഉണ്ടാവണം എന്ന് നിര്ബന്ധമില്ല
- ജോലി സ്ഥലം : കൊല്ലം
- എക്സ്-റെയ് ടെക്നിഷ്യൻ
- മുൻപ് പ്രവൃത്തി പരിജയം നിർബന്ധമില്ല
- ഫ്രഷർ ആയവർക്ക് അപേക്ഷിക്കാം
- ഇതിനെ പറ്റി പഠിച്ചിട്ടില്ലെങ്കിലും, പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
- താമസം ലഭ്യമാണ്
- ജോലി ചെയുന്ന കഴിവനുസരിച്ചായിരിക്കും ശമ്പളം
- ജോലി സ്ഥലം : പാലക്കാട്
മുകളിൽ പറഞ്ഞ ഏതെങ്കിലും ജോലിക്ക് താല്പര്യം ഉണ്ടെങ്കിൽ, താഴെ കാണുന്ന APPLY ബട്ടൺ വഴി, വാട്സാപ്പിൽ മെസേജ് അയച്ചു അപ്ലൈ ചെയ്യുക.
ഏജൻസി മുഖാന്തിരം കിട്ടുന്ന ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം കമ്മീഷൻ നൽകേണ്ടി വന്നേക്കാം.
