Ads Area

Need staff at Private banks in Kerala

കേരളത്തിൽ പ്രവർത്തിക്കുന്ന രണ്ടു പ്രമുഖ ബാങ്കുകളിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. നേരിട്ടുള്ള നിയമനമാണ്.

ഒഴിവുകൾ ഉള്ള സ്ഥലങ്ങൾ : തിരൂർ, കോട്ടക്കൽ എന്നീ സ്ഥലങ്ങളിലാണ് ഒഴിവുകൾ 

എന്താണ് ഈ ബാങ്ക് ജോലിക്ക് കയറാൻ വേണ്ട യോഗ്യത?

വെറും പ്ലസ്‌ടു പാസ് മാത്രമാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിജയം ഉണ്ടെങ്കിൽ അവർക്ക് മുൻഗണന കിട്ടും, പക്ഷെ നിർബന്ധമില്ല.

പ്രതിമാസം 15000 രൂപയാണ് ശമ്പളം. അതുകൂടത്തെ പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ സംവീധാനങ്ങളും നിങ്ങൾക്ക് ലഭിക്കും.

എന്താണ് ജോലി?

കളക്ഷൻ എക്സിക്യൂട്ടീവ് ആയിട്ടാണ് ജോലി. എന്ന് വച്ചാൽ നിർദിഷ്ട സ്ഥലങ്ങളിൽ പോയി, വേണ്ട സാധനങ്ങൾ ശേഖരിക്കുക. പണമിടപാടുകളിൽ പണം ആളുകളിൽ നിന്നോ മറ്റോ ശേഖരിക്കുന്നതും മറ്റുമായിരിക്കും ജോലി.

വയസ്സ് : നാല്പത് വയസ് വരെയുള്ളവർക്ക് ഇതിനു അപേക്ഷിക്കാം.

എങ്ങനെയാണ് തിരഞ്ഞെടുപ്പ്?

ഫോൺ വഴി അപേക്ഷിച്ച ഉദ്യോഗാർഥിയെ നേരിട്ട് വിളിക്കും, ശേഷം ഫോൺ വഴി ഇന്റർവ്യൂ ഉണ്ടായിരിക്കും.

ഇരു ചക്രവാഹനവും, അതിനുള്ള ലൈസൻസും നിർബന്ധമായും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം.

അപേക്ഷിക്കാൻ, താഴെ നൽകിയിട്ടുള്ള അപേക്ഷ രീതി പ്രകാരം, വാട്സാപ്പിൽ മെസേജ് അയക്കണം.

താല്പര്യമുള്ളവർ താഴെ അപേക്ഷിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics