Ads Area

Kerala Govt Job for 7th pass

ഏഴാം ക്ലാസ് യോഗ്യതയുള്ളവരാണോ ? 

എങ്കിൽ നിങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥനാവാം.

ഇപ്പോൾ  കേരള സർക്കാർ സ്ഥാപനങ്ങളിലെ ഡ്രൈവർ തസ്തകിയിലേക്ക് അപേക്ഷിക്കാം 

എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ടാവും.

  • ഏഴാം ക്ലാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
  • LMV (Car/4 Wheel) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. (ലൈസൻസ് ലഭിച്ചിട്ട് മൂന്ന് വർഷം എങ്കിലും ആയിരിക്കണം)

തെരഞ്ഞെടുക്കപ്പെട്ടാൽ

  •  ₹18,000 മുതൽ ₹41,500 രൂപ വരെ ശമ്പളം ലഭിക്കുന്നു. (ഒപ്പം സർക്കാർ ജോലിയിലെ മറ്റാനുകൂല്യങ്ങളും)
  • ജനറൽ വിഭാഗങ്ങൾക്ക് 39 വയസ്സ് വരെയാണ് പ്രായ പരിധി (SC/ST ക്ക് 44 വയസ്സും OBC ക്കാർക്ക് 42 വയസ്സു മാണ് പ്രായ പരിധി)  
  • ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.
  • പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കത്തവർ വേഗം പൂർത്തിയാക്കുക.

ഓൺലൈനായി  അപേക്ഷിക്കേണ്ട അവസാന തീയതി: 2021 ഏപ്രിൽ  21

[അപേക്ഷിക്കാനുള്ള ലിങ്ക്]

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics