ഖത്തറിലേക്ക് ഉടൻ ആവശ്യം ഉണ്ട്
1.കുക്ക്, അറബിക് & നാടൻ
- സാലറി 1800/2300
- റൂം & ഫുഡ് ഫ്രീ
2. പൊറാട്ട &ദോശ മാസ്റ്റർ
- സാലറി 1800/2000
- ഫ്രീ റൂം &ഫുഡ്
3. ഫിഷ് കട്ടർ - ദുബായ്
- സാലറി 1300/1800
- 8 hrs ഡ്യൂട്ടി
- ഫ്രൈഡേ ഓഫ്
- ഓവർടൈം
Note : ഖത്തറിലേക്കുള്ള വിസയും കോറന്റീനും ഫ്രീയാണ്, ഉടൻ യാത്ര.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
4. Security
ഖത്തറിൽ സെക്യൂരിറ്റി മേഖലയിൽ വൻ അവസരങ്ങൾ.
5.7 ഹൈറ്റ് ഉള്ളവർക്കും ഇംഗ്ലീഷ് നല്ലരീതിയിൽ എഴുതുവാനും വായിക്കുവാനും പറയുവാനും അറിയുന്നവർക്കും ഈ വേക്കൻസി അപ്ലൈ ചെയ്യാവുന്നതാണ്. സെക്യൂരിറ്റി ഗാർഡ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Job Details
- Job Role : സെക്യൂരിറ്റി ഗാർഡ്
- Number of vacancies : 200NOS
- Salary: 1542 QR(BASIC 1000 + OT 542)
- 12 hours duty
- Food, Accomodation and Transportation free
Requirements
- Basic English ( Speak, Read and Write must)
- Good Health
- Age 22 - 40
- Height- 5.7
- Minimum SSLC Pass (ECNR CANDIDATES ONLY)
- GCC Experienced Preferred
Documents Required while attending Recruitments drive
1 Original passport
2 Biodata
3 Qualification Certificate
4 White Background passport size photo
5 1 set of all Documents
