തിരുവനന്തപുരത്ത് ഒഴിവുകൾ
തിരുവനന്തപുരം ജില്ലയിൽ ഒട്ടേറെ ജോലികൾക്ക് ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടു യോഗ്യതയും അതിനു മുകളിൽ ഉള്ളവർക്കുമാണ് ഇതിൽ അപേക്ഷിക്കാനാവുക
ഒഴിവുകൾ
- സീനിയർ ടെലികാളിങ് മാനേജർ
- എച്. ആർ മാനേജർ
- മാർക്കറ്റിങ് മാനേജർ
ശമ്പളം
പ്രതിമാസ ശമ്പളം 12000 രൂപ മുതൽ, 16000 രൂപ വരെയാണ്
യോഗ്യത
ജോലിക്ക് അനുസരിച്ചാണ് യോഗ്യത നിർണ്ണയിക്കുന്നത്. ചുരുങ്ങിയത് പ്ലസ്‌ടു പാസായിരിക്കണം. ശേഷം ട്രേഡുകൾ വേണ്ടി വന്നേക്കാൾ. അതിനായി നിങ്ങൾക് ജോലി തരുന്ന റിക്രൂട്ടർ സമീപിച്ചു അന്വേഷിക്കണം.
ട്രെയിനിങ്
ജോലിക്ക് കയറി കഴിഞ്ഞാൽ ൧൫ ദിവസത്തെത്ത ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്. അത് സ്ഥാപനം തന്നെ നിർവഹിക്കും. അക്കാലയളവിൽ 5000 രൂപയാണ് കിട്ടുക.
ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണ ഘടകം എന്താണെന്നു വച്ചാൽ, ജോലിക്ക് അപേക്ഷിക്കാൻ മുൻകൂർ അനുഭവ പരിജ്ഞാനം ആവശ്യമില്ല എന്നതാണ്. നിങ്ങൾ ഫ്രഷേഴ്‌സോ, ഈ മേഖലയെ പറ്റി അറിയാത്ത ആളായാലും യോഗ്യത കൃത്യമെങ്കിൽ അപേക്ഷിക്കാം.
ജോലിക്ക് പെട്ടെന്ന് തന്നെ കയറാൻ താല്പര്യമുള്ളവർ അയക്കുക. ജോലിക്കാരെ അത്യാവശ്യമായി വേണ്ടതുണ്ട്.
കുറിപ്പ് : ഈ ജോലി, ഒരു ഏജൻസി മുഖാന്തരമാണ് നിങ്ങൾക്ക് ലഭിക്കുക. ആയതിനാൽ, ജോലി ലഭിച്ച ശേഷം ഒരു തുക കമ്മീഷൻ ആയി കൊടുക്കേണ്ടി വന്നേക്കാം. കൂടുതൽ വിവരങ്ങൾക്കെല്ലാം റിക്രൂട്ടറെ ബന്ധപ്പെടുക
അപേക്ഷിക്കാൻ
ജോലിക്ക് അപേക്ഷിക്കാനും, കൂടുതൽ വിവരങ്ങൾ അറിയാന് റിക്രൂട്ടിങ് വ്യക്തിയെ ബന്ധപ്പെടുക. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നേരിട്ട് വാട്സാപ്പിലെക്ക് മെസേജ് അയക്കാവുന്നതാണ്.