പാലക്കാട് ജില്ലക്കാർക്ക് ഇതാ മൂന്നു പുതിയ ജോലികൾ കൂടി
ജോലി വിവരങ്ങൾ
- [message]
- 1. ടെലികാളിങ്
- ഒരു പ്രമുഖ അക്കാദമിയിലേക്ക് ടെലികാളിങ് ഏജന്റുമാരെ ആവശ്യമുണ്ട്. ഫോണിലൂടെ കസ്റ്റമേഴ്‌സിനെ മാനേജ് ചെയ്യലായിരുക്കും പ്രഥമദൃഷ്ട്യാ ജോലിയുടെ സാരാംശം.
ആവശ്യകതകൾ
- [accordion]
- സ്ഥലം
- പാലക്കാട് ജില്ലയിലെ, അടുത്തുള്ള പ്രദേശങ്ങളിലോ ഉള്ളവർക്കാണ് കൂടുതൽ മുൻതൂക്കം
- യോഗ്യത
- പ്ലസ്ടു പാസായിരിക്കണം; ഉയർന്ന യോഗ്യത ഉണ്ടെങ്കിലും കുഴപ്പമില്ല; പക്ഷെ നിര്ബന്ധമില്ല.
- ശമ്പളം
- പ്രതിമാസം 8000 രൂപയാണ് ശമ്പളം; ഇൻസെന്റീവ്‌സും ഉണ്ടായിരിക്കും.
- [message]
- 2. കോസ്മറ്റോളജിസ്റ്റ്
- ത്വക്ക് സൗന്ദര്യ വിദഗ്ദരെയാണ് കോസ്മറ്റോളജിസ്റ്റ് എന്ന് വിളിക്കുക. അതിൽ പ്രാധാന്യ മുഖകാന്തി വർധിപ്പിക്കുന്ന മേഖലയിലെ വിദഗ്ധരെ തന്നെയാണ്.
ആവശ്യകതകൾ
- [accordion]
- സ്ഥലം
- പാലക്കാട്
- അനുഭവ ജ്ഞാനം
- ചുരുങ്ങിയത് ആര് മാസമെങ്കിലും ഈ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ആളുകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത. ബ്യൂട്ടീഷ്യൻ കോഴ്സ് കഴിഞ്ഞവർക്കും ശ്രമിക്കാം. ബന്ധെപ്പടേണ്ട നമ്പറിൽ ബന്ധപ്പെട്ടതിനു ശേഷം മാത്രം തീരുമാനിക്കുക.
- ശമ്പളം
- പ്രതിമാസം 20000 മുതൽ 25000 രൂപ വരെയാണ് ശമ്പളം. ഭക്ഷണവും, താമസവും സ്ഥാപനം തന്നെ സംഘടിപ്പിച്ചു തരുന്നതാണ്.
- [message]
- 3. അസിസ്റ്റന്റ് കോസ്‌മെറ്റോളജിസ്റ്
- മുകളിൽ കൊടുത്ത ജോലിയുടെ താനെ അസിസ്റ്റന്റ് ആയി നിൽക്കാനുള്ള ജോലിയാണിത്.
ആവശ്യകതകൾ
- [accordion]
- സ്ഥലം
- പാലക്കാട്
- യോഗ്യത
- ഇതിനു അനുഭവ ജ്ഞാനം ആവശ്യമില്ല. പുതിയതായി ഈ മേഖലയിലേക്ക് കടന്നു വന്നവർക്കും അപേക്ഷിക്കാം
- ശമ്പളം
- പ്രതിമാസം 15000 രൂപ മുതൽ 20000 രൂപ വരെയാണ് ശമ്പളം. താമസവും,ഭക്ഷണവും സ്ഥാപനം ഒരുക്കി തരും.
അപേക്ഷിക്കാൻ
മുകളിൽ കൊടുത്ത ജോലികൾക്ക് അപേക്ഷിക്കാനും, എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ചോദിക്കാനും താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് വാട്സാപ്പിൽ മെസേജ് അയക്കുക.
(ഏജൻസി വഴിയാണ് ജോലി ലാഭക്കുന്നത് എന്നതിനാൽ, അവർ നിഷ്കർഷിക്കുന്ന കമീഷൻ തുക, ജോലി ലഭിച്ചതിനു ശേഷം നൽകേണ്ടി വന്നേക്കാം)