- [message]
- തൃശൂർ ടൗണിൽ ഒഴിവുകൾ
- തൃശൂർ ജില്ലയിലെ ഒരു ഡിസ്ട്രിബൂഷൻ ഫേംലേക്ക് ഒഴിവുകൾ വന്നിട്ടുണ്ട്
- [tab]
- ഒഴിവുകൾ
- അക്കൗണ്ട്സ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ഡ്രൈവർ കം ഡെലിവറി ബോയ്
യോഗ്യത
- [accordion]
- അക്കൗണ്ട്സ് അസിസ്റ്റന്റ്
- സ്ത്രീകൾ തന്നെ വേണം. ട്ടാലി അറിഞ്ഞിരിക്കണം, അനുഭവം ഉണ്ടെങ്കിൽ നല്ലത്.
- സെയിൽസ് എക്സിക്യൂട്ടീവ്
- FMCG സെയില്സിൽ അനുഭവം ഉണ്ടായിരിക്കണം, ഇരുചക്ര വാഹനം സ്വന്തമായി ഉണ്ടായിരിക്കണം.
- ഡ്രൈവർ കം ഡെലിവറി ബോയ്
- ഡ്രൈവിങ് അറിഞ്ഞിരിക്കണം, ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.
ശമ്പളം
- [accordion]
- അക്കൗണ്ട്സ് അസിസ്റ്റന്റ്
- പ്രതിമാസം 12000 രൂപ
- സെയിൽസ് എക്സിക്യൂട്ടീവ്
- പ്രതിമാസം 13000 രൂപയും, TA, DA അലവൻസുകളും
- ഡ്രൈവർ കം ഡെലിവറി ബോയ്
- പ്രതിമാസം 12000 രൂപയും DA യും.
തൃശൂർ ടൗണിനു 15km ചുറ്റളവിൽ ഉള്ള സ്ഥലങ്ങളിലേക്കായിരിക്കും പ്രോഡക്റ്റ് ഡെലിവറി. അതിനാൽ തൃശൂർ ടൗണിനു പത്തു കിലോമീറ്റർ അടുത്തുള്ള ആളുകളെയാണ് വേണ്ടത്.
അപേക്ഷിക്കാൻ
- [accordion]
- വിലാസം
- തൃശൂർ ടൗണിലെ യൂണിവേഴ്സൽ ബിസിനസ് കോപ്പറേഷൻ ആയിട്ട് ബന്ധപ്പെടുക
- ഇമെയിൽ
- ubctrichur@gmail.com
- ഫോൺ
- കാൾ : 919747678665 or വാട്സാപ്പ് ചെയ്യുക