Ads Area

Job at shops in Kerala

തൃശൂർ ജില്ലയിലെ പ്രമുഖ ഐടി സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ വേണം 

ഡിജിറ്റൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ, ലാപ്ടോപ്പ് വില്പന നടക്കുന്ന വിഭാഗത്തിലേക്കാണ് സ്റ്റാഫിനെ വേണ്ടത്.

സ്ഥലം : ചാലക്കുടി 

ഉദ്യോഗത്തിനു അപേക്ഷിക്കുന്ന ആൾക്ക് ലാപ്ടോപ്പ്, കമ്പ്യൂട്ടർ, ഐടി മേഖലയിൽ അറിവുണ്ടായിരിക്കണം. ആര് മാസത്തെ പ്രവൃത്തി പരിജയം വേണം.

യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായ ആർക്കും അപേക്ഷിക്കാം. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. 

ശമ്പളം : ചുരുങ്ങിയത് 13000 രൂപ കിട്ടും. പ്രവൃത്തിപരിചയം, കഴിവ എന്നിവയനുസരിച്ചു ശമ്പളം കൂടുതൽ കിട്ടും.

താല്പര്യമുള്ളവർ വാട്സാപ്പ് ചെയ്യുക.

whatsapp here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics