Ads Area

Huge vacancies at DRDO

പ്രതിരോധ വകുപ്പിന്റെ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻറ കീഴിൽ, സെക്ടർ ചണ്ഡീഗഢിലുള്ള ടെർമിനൽ ബാലിസ്റ്റിക്ക് റിസർച്ച് ലബോറട്ടറിയിൽ അപ്രൻറിസ് ഒഴിവുകൾ വിളിച്ചിട്ടുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന വിശദാംശങ്ങൾ വായിച്ചതിനു ശേഷം അപേക്ഷിക്കുക.

അപേക്ഷിക്കാനുള്ള അവസാന തിയതി : മേയ് 17, 2021

ഒഴിവുകൾ 

  1. സെക്രട്ടേറിയൽ അസിസ്റ്റൻറ് 
  2. ഫിറ്റർ
  3. മെഷീനിസ്റ്റ് 
  4. ടർണർ 
  5. മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) 
  6. കാർപെൻറർ 
  7. ഇലക്ട്രോണിക് മെക്കാനിക്ക് 
  8. കംപ്യൂട്ടർ ഓപ്പറേറ്റിങ് & പ്രോഗ്രാമിങ് അസിസ്റ്റൻറ് 
  9. വെൽഡർ (ഗ്യാസ് & ഇലക്ട്രിക്ക്)
  10. ഇലക്ട്രീഷ്യൻ 
  11. ഡിജിറ്റൽ ഫോട്ടോഗ്രാഫർ 
  12. കംപ്യൂട്ടർ ആൻഡ് പെരിഫെറൽ ഹാർഡ്വേർ റിപ്പയർ & മെയിൻറനൻസ് മെക്കാനിക്ക് 
  13. സ്റ്റെനോഗ്രാഫർ - HIndi & English 

യോഗ്യതകൾ അറിയാനും, അപേക്ഷിക്കാനും താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിക്കുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics