ദുബായിൽ റോയൽ ഫാമിലി വീടുകളിലും മറ്റും പ്രായമായവരെയും, കൊച്ചു കുഞ്ഞുങ്ങളെയും നോക്കാൻ ആളുകളെ വേണം.
ഒഴിവുകൾ
രണ്ട ഒഴിവുകളാണ് നിലവിൽ ഉള്ളത്
- ഹോം കെയർ
- ബേബി സിറ്റർ
ശമ്പളം
ഹോം കെയർ - പ്രതിമാസം 25000 ഇന്ത്യൻ രൂപ.
ബേബി സിറ്റർ - പ്രതിമാസം 40000 ഇന്ത്യൻ രൂപ.
ഭക്ഷണവും, താമസ സൗകര്യവും സൗജന്യം; കൂടാതെ ടിപ്സ് ഒരുപാട് പ്രതീക്ഷിക്കാം.
യോഗ്യത
- വിദ്യാഭ്യാസ യോഗ്യത, ചുരുങ്ങിയത് പത്താം ക്ലാസ്സ് പാസായ വ്യക്തിയാകണം എന്നുള്ളതാണ്.
- സ്ത്രീകൾക്ക് മാത്രമാണ് അവസരം, പുരുഷന്മാർ അപേക്ഷിക്കേണ്ടതില്ല.
- മുമ്പ് ഇതേ ജോലി ചെയ്ത അനുഭവം ആവശ്യമില്ല, ഉണ്ടെങ്കിൽ ജോലി എളുപ്പമായേക്കും.
- അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം.
- പീഡിയാട്രിക്‌സോ, നഴ്സിങ്ങോ,മിഡ്‌വൈഫറിയോ കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസം നിങ്ങളെ സഹായിച്ചേക്കാം. പക്ഷെ ചുരുങ്ങിയത് പത്തം ക്ലാസ് വേണെമെന്ന് മാത്രമാണ് അടിസ്ഥാന നിബന്ധന.
- പരമാവധി പ്രായം 39 വയസ്.
ഒരു മാസത്തിനകം തന്നെ, ജോലി സ്ഥലത്തേക്ക് പോകാൻ തയ്യാറാവണം, ഉടൻ തന്നെ വിസയും മറ്റും ശരിയായി പോകാൻ കഴിയും.
റിക്രൂട്ടർ
കോട്ടയത്തു സ്ഥാപിതമായ, സ്കിൽസെപ്റ്റ് ഏജെൻസിയാണ് ഈ ജോലിക്ക് ആളുകളെ തിരഞ്ഞെടുത്ത്, സ്ഥലങ്ങളിലേക്ക് കയറ്റി വിടുന്നത്. സർവീസ് ചാർജുകൾ ബാധകമായേക്കാം.
കൂടുതൽ വിവരങ്ങൾക്കും, ജോലിക്ക് അപേക്ഷിക്കാനും വാട്സാപ്പ് വഴി ബന്ധപ്പെടുക
വാട്സാപ്പ് ലിങ്ക് (പേര് : സഫീദ് ഹുസ്സൈൻ)