Ads Area

Factory workers are needed at Europe - April 2021

യൂറോപ്പിൽ ഫാക്ടറി ജോലിക്കാരെ ആവശ്യമുണ്ട് 
യൂറോപ്പ്യൻ  ഹംഗറിയിൽ ഒട്ടനവധി ജോലിക്കാരേക്കുള്ള ഒഴിവുകൾ വന്നിരിക്കുന്നു 
താഴെ കൊടുക്കുന്ന ജോലികൾക്കാണ് ആവശ്യം ഉള്ളത്.

ജോലികൾ 

വെൽഡിങ് : പ്രതിമാസം ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപയോളം ശമ്പളം 
സ്ട്രക്ച്ചർ & പൈപ്പ് ഫൈറ്റർ : പ്രതിമാസം ഒന്നേകാൽ ലക്ഷത്തോളം രൂപ ശമ്പളം 
ഫാബ്രിക്കേറ്റർ : 85000 രൂപയോളം പ്രതിമാസം ശമ്പളം 
സാധാരണ സഹായി / general വർക്കർ : 77000 രൂപയോളം പ്രതിമാസം ശമ്പളം 

യോഗ്യത 

  1. മുകളിൽ കൊടുത്തവയിൽ സാധാരണ സഹായി വർക്കർ അഥവാ ജനറൽ വർക്കർ ഒഴിച്ച ബാക്കി എല്ലാത്തിനും രണ്ടു വര്ഷം എങ്കിലും ജോലി ചെയ്ത അനുഭവം നിര്ബന്ധമാണ്. ജനറൽ വർക്കർ ജോലിക്ക് അനുഭവം നിര്ബന്ധമില്ല.
  2. ജനറൽ ഹെൽപ്പർ അഥവാ സ്വധാരണ സഹായിക്ക് പ്ലസ്‌ടു യോഗ്യത വേണം 
  3. ബാക്കി വെൽഡിങ്, പൈപ് ഫിറ്റർ, ഫാബ്രിക്കേറ്റർ ജോലിക്ക് പത്താം ക്ലാസ്സ് യോഗ്യത മതി 
  4. അപേക്ഷിക്കാൻ 
  5. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം 
ഈ ജോലിക്ക് താല്പര്യം ഉള്ളവർ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പിൽ മെസേജ് അയക്കുക. ഏതു ജോലിക്കായാണ് അപേക്ഷിക്കുന്നത് എന്ന് സൂചിപ്പിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics