Ads Area

Carrefour Majid Al Futtaim latest job vacancies in gulf countries 2021

മജീദ് അൽ ഫുത്തഈം മേധാവിയായ ഖരീഫോർ കമ്പനിയിൽ ഒട്ടേറെ ജോലി ഒഴിവുകളാണ് അറിയിച്ചിരിക്കുന്നത്. 

1995 ഇൽ രൂപപ്പെടുത്തിയ അറബ് എമിരേറ്റ്സ് കേന്ദ്രീകൃത സ്ഥാപനവുമാണ് ഖരീഫോർ.അഞ്ചു ലക്ഷത്തിലധികം ഭക്ഷ്യയോഗ്യമായതു, അല്ലാത്തതുമായ പ്രൊഡക്ടുകളുമായി ഇരുപതിൽ കൂടുതൽ ഏഷ്യൻ,ആഫ്രിക്കൻ രാജ്യങ്ങളിൽ പറന്നു കിടക്കുന്ന വലിയ ശൃംഖലയാണിത്.

പത്തം ക്ലാസും, പ്ലസ്ടുവും, ഡിഗ്രിയും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണു.

ഒഴിവുകൾ 

ഒഴിവുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു 

  1. Senior Analyst, BI & Insights Dubai, UAE
  2. Director, Customer Experience Dubai, UAE
  3. Manager, Leasing Dubai, UAE
  4. Delivery Lead – ERP & EPM Systems Dubai, UAE
  5. Manager – Application Operations Dubai, UAE
  6. Leasing Analyst Dubai, UAE
  7. Senior Solutions Architect – Platforms Dubai, UAE
  8. Cloud Platforms & DevOps Manager Dubai, UAE
  9. Manager – Technology & Platform Services Dubai, UAE
  10. Manager – Integration Services Dubai, UAE
  11. Infrastructure Ops Manager Dubai, UAE
  12. Workplace Operations Manager Dubai, UAE
  13. Manager – Digital Solutions Dubai, UAE
  14. Manager – CX Solutions Dubai, UAE
  15. Technical Project Manager Dubai, UAE
  16. Senior Solutions Architect – Infrastructure Dubai, UAE
  17. Senior Business Analyst Dubai, UAE
  18. Programme Manager Dubai, UAE
  19. Business Analyst Dubai, UAE
  20. Associate Manager, Lease Contract Management Dubai, UAE
  21. Associate Manager, Leasing Dubai, UAE
  22. OTC Tower Lead Egypt
  23. RTR Tower Lead Egypt
  24. P2P Tower Lead Egypt
  25. Operations Associate Egypt
  26. Lead – H2R LEARNING & DEVELOPMENT Egypt
  27. Lead – H2R TALENT ACQUISITION Egypt
  28. Lead – H2R TOTAL REWARDS Egypt
  29. Manager, Retail Design Management Egypt
  30. Associate Manager, Lease Contract Management Egypt
  31. Head of Financial Controller Pakistan
  32. Lease Contract Management Executive UAE
  33. Procurement Specialist- 12 months Contract UAE
  34. Manager – Application Operations UAE
  35. Delivery Lead – ERP & EPM Systems UAE
  36. Technical Project Manager UAE
  37. Senior Solutions Architect – Infrastructure UAE
  38. Cloud Platforms & DevOps Manager UAE
  39. Infrastructure Ops Manager UAE
  40. Manager – Integration Services UAE
  41. Manager – Technology & Platform Services UAE
  42. Workplace Operations Manager UAE
  43. Senior Solutions Architect – Platforms UAE
  44. Manager – CX Solutions UAE
  45. Manager – Digital Solutions UAE
  46. Leasing Analyst UAE
  47. Senior Business Analyst UAE
  48. Programme Manager UAE
  49. Business Analyst UAE
  50. Associate Manager, Lease Contract Management UAE
  51. Store Manager (Saudi National)-Abercrombie & Fitch Saudi Arabia
  52. Quality Assurance – Software Automation Engineer Jordan
  53. Senior Software Engineer – Android Jordan
  54. Senior Software Engineer – IOS Jordan
  55. Risk & Compliance Manager Nigeria
  56. UX Designer/ Senior UX Designer India

എങ്ങനെ അപേക്ഷിക്കാം?

  1. പുതുക്കിയ ബിയോഡേറ്റ 
  2. ഒരു വർഷത്തെ വാലിഡിറ്റി എങ്കിലും ഉള്ള ഒറിജിനൽ പാസ്പോര്ട്ട് കോപ്പി, മുൻപ് വിസ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ്.
  3. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഏതാണോ, അതിന്റെ സർട്ടിഫിക്കറ്റ് പകർപ്പ്.
  4. ജോലി ചെയ്ത അനുഭവത്തിന്റെ സർട്ടിഫിക്കറ്റ്
  5. രണ്ട കളർ പാസ്പോര്ട്ട് സൈസ് ഫോട്ടോ.

അപേക്ഷിക്കാനായി താഴെ കൊടുത്തിരിക്കുന്ന കമ്പനിയുടെ ഔദ്യോഗീക വെബ്‌സൈറ്റിൽ പ്രവേശിക്കുക.

[ഔദ്യോഗിക വെബ്‌സൈറ്റ്]

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics