Ads Area

BoM officers recruitment for graduates

ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഫീസേഴ്‌സ് നിയമനം 

150 ലധികം ഒഴിവുകളാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസർ സ്കെയിൽ 2 വിഭാഗത്തിൽ പെടുന്നവയാണ് ഇവ. ബ്രാഞ്ച് മാനേജർ, ഓഫീസർ എന്നീ പോസ്റ്റുകൾ ഇന്ത്യൻ ഇവരുടെ ഏതു ശാഖയിൽ വേണമെങ്കിലും പോസ്റ്റിങ്ങ് ലഭിച്ചേക്കാം.

അവസാന തിയതി 

അപേക്ഷിക്കാനുള്ള അവസാന തിയതി : 06 April, 2021

തിരഞ്ഞെടുപ്പ് പ്രക്രിയ 

അപേക്ഷകൾ ലഭിച്ചാൽ, അതിൽ നിന്ന് ഉദ്യോഗാർത്ഥികളെ ഷോർട്ലിസ്റ്റ് ചെയ്യും. ശേഷം, ഓൺലൈൻ പരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ് ഘട്ടം പൂർത്തിയാകുന്നത്.

ശമ്പള വിവരങ്ങൾ 

Officer Salary : Rs. 48170 – (1740/1) - 49910 – (1990/10) – 69810.

യോഗ്യത 

Bachelor’s degree in any discipline with minimum 60% marks in the aggregate of all semesters / years (55% for SC / ST / OBC / PwBD). Passing of JAIIB & CAIIB is desirable. OR Professional qualification like CA / ICWA / CFA / FRM from a recognized University/ Institution/ Board recognized by Govt. of India / approved by Govt. Regulatory bodies

Experience:

Post qualification Work Experience of 3 years as an officer in any Scheduled Commercial Bank. Experience in Credit related areas / Branch Head / Incharge is preferable.

അപേക്ഷ 

അപേക്ഷകൾ അയക്കാൻ ഔദ്യോഗിക ലിങ്ക് വഴി പോർട്ടലിലേക്ക് കയറിയ ശേഷം, ഫോറം പൂരിപ്പിച്ചു നല്കുകയാണ് വേണ്ടത്.

അപേക്ഷ പോർട്ടലിലേക്ക് ഇവിടെ പോകാം 

ഔദ്യോഗിക വിജ്ഞാപനം 

അപേക്ഷിക്കും മുൻപ്, താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു, സംശയങ്ങൾ തീർക്കണം. അതിനു ശേഷം മാത്രമേ അപേക്ഷ പൂർത്തടിയാക്കി അയക്കാൻ പാടുള്ളതുള്ളൂ.

ഔദ്യോഗീക വിജ്ഞാപനം ഇവിടെ വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics