- [message]
- അക്കൗണ്ട്സ് അസിറ്റന്റ് ഒഴിവ്
- ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉല്പാദന സംഘടനയായ അമൂലിന്റെ ഹൈദരാബാദ് കേന്ദ്രത്തിലേക്ക് അക്കൗണ്ട്സ് അസിറ്റന്റ് ജോലിക്ക് ഒഴിവ് രേഖപെടുത്തറിയിട്ടുണ്ട്. താല്പര്യമുള്ളവർ തുടർന്ന് വായിച്ചു, അപേക്ഷിക്കുക.
ജോലിയുടെ രൂപം
- ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, കൊമേർഷ്യൽ നോംസ്, ടാക്സിങ് രീതികൾ എന്ന്നിവയെ പാട്ടി അറിവുണ്ടായിരിക്കണം. ഇവയെല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായി ചെയ്യുന്നതിനെ പറ്റി വിവരമുണ്ടായിരിക്കണം.
- ഇൻവോയ്‌സുകൾ, ബില്ലിംഗ്, അക്കൗണ്ട്സ് പേയബിൾ, റിസീവബിൾ, വെരിഫിക്കേഷൻ,സാപ് ഫിക്കോ റെക്കോർഡ് മൈന്റനെൻസ് തുടങ്ങിയവയെ പറ്റിയും, ജിഎസ്ടി യെ പറ്റിയും അറിവുണ്ടായിരിക്കണം.
- സ്റ്റോക്ക് അറൈവൽ കൈകാര്യം ചെയ്യാൻ അറിയണം
- സ്റ്റോക്ക് മൈന്റനെൻസ്
- വെരിഫിക്കേഷൻ, റിപ്പോർട്ടിങ് മാനുവലി ചെയ്യാൻ കഴിയണം
- ഇൻവോയ്‌സ് ഉണ്ടാക്കുക
ജോലിയിൽ ചെയ്യേണ്ടത്
- ഇന്റെർണൽ ഓഡിറ്റിംഗിന് സഹായിക്കണം
- ലെഡ്ജറുകൾ സൂക്ഷിക്കണം,കൈകാര്യം ചെയ്യണം
- ബഡ്ജറ്റ് ഉപയോഗിക്കേണ്ട രീതികളെ പറ്റി അറിയണം
- യോഗ്യത
- ബികോം ബിരുദം ഫസ്റ്റ് കലാസോടെ പാസായിരിക്കണം.
- നാല് വർഷത്തെ പ്രവൃത്തി പരിചയമോ, മാസ്റ്റർ ബിരുദമോ ഉണ്ടായിരിക്കണം (രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതി അതിന്)
- 28 വയസ്സിൽ കൂടുതൽ പ്രായം ഉണ്ടായിരിക്കരുത്.
- മൈക്രോസോഫ്ട് ഓഫീസ് ഉപയോഗിക്കാൻ അറിയണം, സാപ് ഫി , സാപ് എസ് .ഡി അറിയുന്ന ആളായിരിക്കണം
- പ്രാദേശിക ഭാഷ അറിയണം
അപേക്ഷിക്കാൻ
താലപര്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷിക്കുക