Ads Area

8th pass, 12th CS, ITI jobs at BECIL

ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കോൺസുകൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബേസിൽ) ഒഴിവുകളിലേക്ക്  നിയമിക്കുന്നു. 

മൂന്നു തരം ജോലികൾക്കായാണ് ആളുകളെ നിയമിക്കുന്നത്. സ്‌കിൽഡ്, അൺസ്കില്ഡ്, സെമി സ്‌കിൽഡ് എന്നീ മൂന്നു വിഭാഗത്തിലേക്കായിരിക്കും. ഏപ്രിൽ ഇരുപതിന്‌ മുമ്പായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

ബേസിൽ ന്റെ നോയിഡയിലെ ശിവപുരിയിലും വച്ച ട്രൈനിങ്ങിനു ശേഷം, നടത്തുന്ന പരീക്ഷയിൽ അൻപത് ശതമാനം മാർക്കങ്കിലുംകിട്ടുന്നവരെ ആണ് കരാറടിസ്ഥാനത്തിൽ സർക്കാർ തല പ്രോജക്ടുകളിലേക്ക്നിയമിക്കുക.

അപേക്ഷിക്കാനുള്ള അവസാന തിയതി : 20 ഏപ്രിൽ 2021 

മൊത്തം ഒഴിവുകൾ : 1679 പോസ്റ്റുകൾ 

ജോലി വിഭാഗങ്ങൾ 

  1. Skilled Manpower
  2. Unskilled Manpower
  3. Semi- Skilled

യോഗ്യത

  1. Skilled Manpower – ITI Certificate in Electrical Trade or Wireman as recognized by NCVT or SCVT or higher technical degree diploma in engineering, And or with shall possess Overhead Certificate for Electrical Safety. With at least two years’ experience in Electricals
  2. Un-Skilled Manpower – 8th Pass at any state education Board or equivalent institutional with at least one year experience preferably in electrical stream
  3. Semi Skilled - 12th pass with 1 year computer course DCA or PGDCA and working knowledge of English and Hindi Typing.

അപേക്ഷ ഫീസ് 

  • General and OBC - Rs.590/-
  • SC/ST/PH - Rs.295/-

എങ്ങനെ അപേക്ഷിക്കും

അപേക്ഷകൾ അയക്കും മുമ്പ് ഔദ്യോഗിക വിജ്ഞാപനം ദയവായി വായിക്കുക , ശേഷം ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കണം. ഔദ്യോഗിക വെബ്‌സൈറ്റ് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics