ഇൻഫർമേഷൻ & ലൈബ്രറി നെറ്റ്-വർക്കിൽ അവസരം
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31
ഗാന്ധിനഗറിലെ ഇൻഫർമേഷൻ & ലൈബ്രറി നെറ്റ്-വർക്ക് സെൻററിൽ ഒമ്പത് ഒഴിവ്.
ടെക്നിക്കൽ , അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലാണ് ഒഴിവുകൾ.
പരസ്യവിജ്ഞാപനനമ്പർ : 01/2021.
- തസ്‌തികയുടെ പേര് : സയൻറിസ്റ്റ് ഡി (ലൈബ്രറി സയൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് പിഎച്ച്.ഡിയും നാലുവർഷത്തെ പ്രവൃത്തിപരിചയവും.
- തസ്‌തികയുടെ പേര് : സയൻറിസ്റ്റ്- സി (ലൈബ്രറി സയൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ് പിഎച്ച്.ഡി / എം. ലൈബ്രറി / എം.എൽ.ഐ.എസ്.സി.
- തസ്‌തികയുടെ പേര് : സയൻറിസ്റ്റ്- ബി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ലൈബ്രറി / എം.എൽ.ഐ.എസ്.സി / തത്തുല്യം.
- തസ്‌തികയുടെ പേര് : സയൻറിഫിക് ടെക്നിക്കൽ ഓഫീസേഴ്സ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഡി.സി.എ / തത്തുല്യം.
- എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
- തസ്‌തികയുടെ പേര് : പേഴ്സണൽ സെക്രട്ടറി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും ടൈപ്പിങ് പരിജ്ഞാനവും.
- തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് /ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം , അപേക്ഷ തപാലിൽ അയയ്ക്കണം.
വിലാസം
Recruitment Cell,
Information and Library Network Centre,
Opp.NIFT, Infocity,
Gandhinagar,
Gujarat – 382007
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
